22.7 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • അരൂർ ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മ ബസിടിച്ച് മരിച്ചു
Uncategorized

അരൂർ ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മ ബസിടിച്ച് മരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അരൂർ ദേശീയ പാതയിൽ റോ‍ഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മ ബസിടിച്ചു മരിച്ചു. എഴുപുന്ന സ്വദേശി മല്ലിക അജയനാണ് (58) ആണ് മരിച്ചത്. തിരുവാതിര എന്ന സ്വകാര്യബസിന് അടിയിൽ പെട്ടാണ് അപകടമുണ്ടായത്. ബസിനടിയിലേക്ക് വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസിന്റെ രണ്ട് ടയറുകളും കയറിയിറങ്ങി.

Related posts

കാര്‍ വാടകക്കെടുത്ത എഎസ്ഐയെ ചോദ്യംചെയ്തു; ദുരൂഹത നീങ്ങാതെ ആലുവ തട്ടിക്കൊണ്ടുപോകൽ കേസ്

Aswathi Kottiyoor

ഭയന്ന് ചെളി നിറഞ്ഞ പാടത്തേക്ക് ഇറങ്ങിയോടി, പിന്നാലെ പിടിച്ച് എക്സൈസും; പിടിച്ചെടുത്തത് 1.938 കിലോഗ്രം കഞ്ചാവ്

Aswathi Kottiyoor

മൂന്നിടങ്ങളിൽ ബിജെപി കുതിപ്പ്,’വോട്ടിങ് യന്ത്രങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണം’;കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox