ശരീരത്തിലെ എല്ലുകൾക്ക് വളർച്ചക്കുറവും ബലക്കുറവും നേരിടുന്ന അനന്തകൃഷ്ണനു ചെറുപ്പം മുതലേ ഹൃദയത്തിന്റെ പ്രവർത്തനത്തിനു ബുദ്ധിമുട്ടുണ്ട്. മകൾ അമൃതയ്ക്ക് നട്ടെല്ലിനാണു പ്രശ്നം. നടക്കുന്നതിനും പടികൾ കയറുന്നതിനും പ്രയാസമുണ്ട്. ഇരുവരും ഒട്ടേറെ ശസ്ത്രക്രിയകൾക്ക് വിധേയരായിട്ടുണ്ട്. ഇരുവർക്കും തിരുമ്മു ചികിത്സയ്ക്കും മരുന്നിനും ഉൾപ്പെടെ മാസം 10,000 രൂപ ചെലവുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.
- Home
- Uncategorized
- തീരാനോവിത്; അനന്തകൃഷ്ണന്റെയും അമൃതയുടെയും കണ്ണീരിനു മുൻപിൽ മനസ്സു പതറി ഉറ്റവർ