24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • സംവിധായകൻ തുളസീദാസ് മോശമായി പെരുമാറി: വെളിപ്പെടുത്തലുമായി നടി ഗീതാ വിജയൻ
Uncategorized

സംവിധായകൻ തുളസീദാസ് മോശമായി പെരുമാറി: വെളിപ്പെടുത്തലുമായി നടി ഗീതാ വിജയൻ

കൊച്ചി: സംവിധായകൻ തുളസീദാസ് മോശമായി തന്നോട്ട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ​ഗീതാ വിജയൻ. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന്‍ പറഞ്ഞു. തനിക്ക് മാത്രമല്ല ശ്രീദേവിക എന്നൊരു നടിക്കും തുളസീദാസില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗീത പറയുന്നു. കതകില്‍ തട്ടുന്നത് ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതികരിച്ചതിന്‍റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഗീതാ വിജയന്‍ പറയുന്നു.

Related posts

കഞ്ചിക്കോട്ട് സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

Aswathi Kottiyoor

തമിഴ് നടന്‍ പ്രദീപ് കെ വിജയന്‍ അന്തരിച്ചു

Aswathi Kottiyoor

35 അടി താഴ്ച്ച, ഒന്നര ആള്‍ പൊക്കം വെള്ളം; കിണറ്റിലേക്ക് അബദ്ധത്തിൽ പശുക്കുട്ടി വീണു, രക്ഷക്കെത്തി ഫയര്‍ഫോഴ്സ്

Aswathi Kottiyoor
WordPress Image Lightbox