ഇൻഡോർ സ്വദേശിയായ ആദിത്യ തിവാരി, ട്രാഫിക് നിയമങ്ങളെ കുറിച്ച് സ്വന്തമായി ഒരു പാട്ടെഴുതി. പിന്നെ അതിന് താളമിട്ട്, ട്രാഫിക് സിഗ്നലുകളില്‍ സിഗ്നല്‍ കാത്ത് കിടക്കുന്ന യാത്രക്കാര്‍ക്കിടിയില്‍ നിന്ന് പാടും. യാത്രക്കാരില്‍ ബോധവത്ക്കരണത്തിനായാണ് ആദിത്യ ഇങ്ങനെ ചെയ്യുന്നത്. ഇൻഡോറിലെ വിവിധ ട്രാഫിക് സിഗ്നലുകളിൽ തന്‍റെ ഗാനം ആലപിച്ചുകൊണ്ട് ബോധവൽക്കരണം നടത്തുന്ന ഈ പത്ത് വയസ്സുകാരനെ കുറിച്ച് വാർത്താ ഏജൻസിയായ എ എൻ ഐ യാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
- Home
- Uncategorized
- ഹെല്‍മറ്റ് ധരിച്ചതിന് നന്ദിയുണ്ട് ചേട്ടാ; സ്വന്തമായി എഴുതിയ പാട്ടുമായി ഗതാഗതം നിയന്ത്രിച്ച് 10 വയസ്സുകാരൻ