22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മുത്തശ്ശിയെ അവശനിലയിലും നവജാത ശിശുവിനെ മരിച്ച നിലയിലും കണ്ടെത്തി; സംഭവം ഇടുക്കി ഉടുമ്പൻചോലയിൽ
Uncategorized

മുത്തശ്ശിയെ അവശനിലയിലും നവജാത ശിശുവിനെ മരിച്ച നിലയിലും കണ്ടെത്തി; സംഭവം ഇടുക്കി ഉടുമ്പൻചോലയിൽ


ഇടുക്കി: നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഉടുമ്പൻചോല സ്വദേശി ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്നാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് കുട്ടിയുടെ മുത്തശ്ശി ജാൻസിയെയും അവശനിലയിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, എങ്ങനെയാണ് കുട്ടി മരിച്ചതെന്ന് വ്യക്തമല്ല. ജാൻസിയെ കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

Related posts

സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം; വിലയിൽ നേരിയ ഇടിവ്

Aswathi Kottiyoor

കുട്ടികളുടെ നൂതനാശയങ്ങള്‍ തേടാന്‍ പദ്ധതി; പേര് നിര്‍ദ്ദേശിക്കാമെന്ന് മന്ത്രി

Aswathi Kottiyoor

തൊണ്ടിയിൽ സെന്റ്. ജോൺസ് യുപി സ്കൂളിൽ എപിജെ അബ്ദുൽ കലാം അനുസ്മരണം. പേരാവൂർ:തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ എപിജെ അബ്ദുൾ കലാം അനുസ്മരണം നടത്തി.

Aswathi Kottiyoor
WordPress Image Lightbox