22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ മുദ്രാവാക്യവുമായി തലക്കാണി ഗവ.യു.പി.സ്കൂൾ
Uncategorized

നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ മുദ്രാവാക്യവുമായി തലക്കാണി ഗവ.യു.പി.സ്കൂൾ

തലക്കാണി: നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ മുദ്രാവാക്യവുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ. സ്കൂൾ മുറ്റത്ത് കുട്ടികൾ അണി നിരന്ന് ‘നോ വാർ’ മുദ്രാവാക്യം തീർത്തു. സഡാക്കോ കൊക്ക് നിർമ്മാണം, ഡോക്യുമെൻ്ററി പ്രദർശനം, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവയും നടന്നു .കെ .പി ജെസ്സി ,കെ.വിപിൻ ,വി.റിബിന, കെ.ഹിമ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Related posts

ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത; എന്തൊക്കെ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി കേരള പൊലീസ്

Aswathi Kottiyoor

കാഞ്ചീപുരത്ത് പൊലീസ് ഏറ്റുമുട്ടൽ; 2 കുപ്രസിദ്ധ ക്രിമിനലുകൾ വെടിയേറ്റ് മരിച്ചു

Aswathi Kottiyoor

ദേശീയപാത നിർമ്മാണത്തിനിടെ അപകടം; കോൺക്രീറ്റ് ബീമിനിടയിൽപ്പെട്ട് ബീഹാർ സ്വദേശിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox