31.7 C
Iritty, IN
October 19, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
തൃശൂര്‍: തൃശൂര്‍ കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും ജീവനൊടുക്കിയതാണെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്‍റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ വെച്ച് ജീവനൊടുക്കിയത്. വിഷം കുത്തിവെച്ചാണ്
Uncategorized

കേന്ദ്ര ബജറ്റിൽ നികുതിദായകർക്ക് നിർമ്മല ഒരുക്കുന്നതെന്ത്; പുതിയ നികുതി ഇളവുകൾ നൽകുമോ, നിലവിലുള്ളവ കർശനമാക്കുമോ

Aswathi Kottiyoor
മൂന്നാം മോദി സർക്കാരിന്റെ ആദ്യ പൂർണബജറ്റിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുക എന്ന ആകാംക്ഷയിലാണ് നികുതിദായകർ. നികുതിയിൽ പുതിയ കിഴിവുകൾ അവതരിപ്പിക്കുമോ അതോ ആദായ നികുതി വ്യവസ്ഥ പരിഷ്‌ക്കരിക്കുമോ എന്നെല്ലാം അറിയാൻ രണ്ടാഴ്ച കൂടി കാത്തിരിക്കണം.
Uncategorized

2 മാസം പ്രായം, 50 സെന്‍റീമീറ്റര്‍ നീളം, ചിറ്റൂരിൽ വളർന്ന കഞ്ചാവ് ചെടി കണ്ടെത്തി എക്സൈസ്; പ്രതിക്കായി അന്വേഷണം

Aswathi Kottiyoor
കണ്ണൂര്‍: പാലക്കാട് കഞ്ചാവ് ചെടിയും എക്സൈസ് കണ്ടെടുത്തു. ചിറ്റൂർ കൊടുവായൂർ പീച്ചിയോട് നിന്നാണ് ഉദ്ദേശം രണ്ട് മാസം പ്രായവും, 50 സെന്‍റീമീറ്റര്‍ നീളവുമുള്ള ഒരു കഞ്ചാവ് ചെടി കണ്ടെത്തിയത്. പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ്
Uncategorized

പൊലീസുകാരൻ ഓടിച്ച കാർ, അമിത വേഗത്തിലെത്തി വഴിയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; ദൃശ്യം പുറത്ത്

Aswathi Kottiyoor
കണ്ണൂർ: ഏച്ചൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ചു കയറിയുണ്ടായ അപകടത്തിൽ വഴിയാത്രക്കാരി മരിച്ചു. മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസുകാരൻ ലിതേഷ് ഓടിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്. റോഡിന്
Uncategorized

ആരെടാ ഇത് ചെയ്തത്? വിവർത്തനത്തിൽ പിഴവ്, വൈറലായി കർണാടക ഹൈവേയിലെ സൈൻബോർഡ്

Aswathi Kottiyoor
കർണാടകയിലെ കുടകിന് സമീപമുള്ള ഹൈവേയിൽ സ്ഥാപിച്ചിട്ടുള്ള എമർജൻസി സൈൻബോർഡ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. കാര്യം മറ്റൊന്നുമല്ല. കന്നടയിൽ നിന്ന് ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോൾ ചെറിയ ഒരു കയ്യബദ്ധം. കാര്യങ്ങൾ ചെറുതായൊന്നു മാറിപ്പോയി. അതുവഴി
Uncategorized

കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷൻ; ടൂറിസം ആകര്‍ഷണങ്ങൾ മന്ത്രി ക്യൂബന്‍ അംബാസഡര്‍ക്ക് പരിചയപ്പെടുത്തി മന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം: നൂതന ടൂറിസം ഉത്പന്നങ്ങളിലൂടെയും പദ്ധതികളിലൂടെയും കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. മാറുന്ന കാലത്തിന്‍റെ അഭിരുചികള്‍ തിരിച്ചറിഞ്ഞുകൊണ്ട് നടപ്പാക്കുന്ന പദ്ധതികളാണ് കേരളത്തിലേക്ക് ലോകമെമ്പാടു നിന്നുമുള്ള
Uncategorized

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

Aswathi Kottiyoor
ഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന്. അഭിനയ മേഖലയിലെ മികവിന് ആണ് പുരസ്‌കാരം. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. കെ ജയകുമാർ, പ്രഭാവർമ, പ്രിയദർശൻ
Uncategorized

വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസം ആർത്തവ അവധി നൽകണമെന്ന് പൊലീസ് അസോസിയേഷൻ, ആവശ്യപ്പെട്ടത് ജില്ലാസമ്മേളനത്തിൽ

Aswathi Kottiyoor
കൊച്ചി: സേനയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം ആർത്തവ അവധി നൽകണമെന്ന് കേരളാ പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന
Uncategorized

മന്ത്രിസഭായോഗ തീരുമാനങ്ങൾ

Aswathi Kottiyoor
*ഇംഗ്ലീഷ് അധ്യാപക നിയമനം* സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ 2024-2025 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് വിഷയത്തിന് പീരീഡ് അടിസ്ഥാനത്തിൽ തസ്തിക നിർണ്ണയം നടത്തി ആവശ്യമായി വരുന്ന അധിക എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികകൾ, താൽക്കാലികമായി സൃഷ്ടിച്ച്
Uncategorized

ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം: മന്ത്രി ശിവൻകുട്ടി

Aswathi Kottiyoor
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന് മന്ത്രി വി ശിവൻകുട്ടി. ശുദ്ധമനസ് കൊണ്ട് പറഞ്ഞു പോകുന്നതാണ്. എന്തുകൊണ്ട് സജി ചെറിയാൻ തിരുത്തിയില്ലെന്ന ചോദ്യത്തിന് അദ്ദേഹത്തിന് പനി ആണെന്നും നിയമസഭയിലും മന്ത്രിസഭാ യോഗത്തിലും
WordPress Image Lightbox