25.2 C
Iritty, IN
October 20, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

അടയ്ക്കാത്തോട് സെൻറ് ജോസഫ് ഹൈസ്കൂളിൽ സൗജന്യ ദന്തരോഗ നിർണയ ക്യാമ്പും സെമിനാറും നടത്തി

Aswathi Kottiyoor
കേളകം:കേളകം സുപ്രീം ഡെന്റൽ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ അടയ്ക്കാത്തോട് സെൻ്റ്.ജോസഫ് ഹൈസ്ക്കൂളിൽ സൗജന്യ ദന്തരോഗ നിർണയ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു. ജൂനിയർ റെഡ് ക്രോസ്സിന്റെയും ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്,ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടി
Uncategorized

മനുഷ്യക്കുരുതിക്ക് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനം: കെ സുധാകരന്‍

Aswathi Kottiyoor
തിരുവനന്തപുരം: എസ്.എഫ്.ഐയുടെ അക്രമവാസനയെ പ്രോത്സാഹിപ്പിക്കുകയും അതിനെ ന്യായീകരിക്കുകയും മനുഷ്യക്കുരുതിക്ക് ആഹ്വാനവും ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അക്രമത്തിന്റെ സന്തതികളാണ് എസ്.എഫ്.ഐക്കാരെന്ന് കേരളീയ സമൂഹത്തിന് ഉത്തമബോധ്യമുണ്ട്. പഠിപ്പിക്കുന്ന അധ്യാപകരുടെ മുഖത്ത്
Uncategorized

ഇനിയും പഠിക്കാത്തവര്‍ക്ക് പണി കിട്ടും, പുതിയ നീക്കവുമായി ഗതാഗതമന്ത്രി, വൻ പിഴ വീട്ടിലെത്തും, ഉടൻ നടപ്പിലാക്കും

Aswathi Kottiyoor
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരോടുമായാണ് ഗണേഷ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നത്. എംവിഡി ഓഫീസ് പുറത്തുള്ളവര്‍ കൈകാര്യം ചെയ്യരുത് ഉദ്യോഗസ്ഥൻമാരോട് എനിക്ക് പറയാനുള്ളത്,
Uncategorized

വീട്ടിൽ കൂടോത്രം വെച്ചത് കണ്ടെത്തിയ സംഭവം; തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്ന് കെ സുധാകരൻ

Aswathi Kottiyoor
കണ്ണൂര്‍: തന്‍റെ വീട്ടില്‍ നിന്നും കൂടോത്രം വെച്ചത് കണ്ടെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കൂടോത്രം ഇപ്പോള്‍ കണ്ടെടുത്തത് അല്ലെന്നും കുറച്ചുകാലം മുന്‍പുള്ളതാണെന്നും കെ സുധാകരൻ പറഞ്ഞു.
Uncategorized

ഭക്ഷ്യമന്ത്രിയുമായുള്ള ചർച്ച പരാജയം; ജൂലൈ 8,9ന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും അടച്ച് പ്രതിഷേധിക്കും

Aswathi Kottiyoor
തിരുവനന്തപുരം: ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടെന്ന് റേഷൻ വ്യാപാരി സംയുക്ത സംഘടന അറിയിച്ചു. റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ല. ജൂലൈ 8,9 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും അടച്ച് പ്രതിഷേധിക്കുമെന്നും
Uncategorized

‘നന്മമരം ചമയലാണോന്നറിയില്ല, ആ 2ലക്ഷം തിരിച്ചുവാങ്ങിയിട്ടില്ല’; ജയസൂര്യക്കെതിരായ പോസ്റ്റിന് സംവിധായകന്റെ മറുപടി

Aswathi Kottiyoor
നടൻ ജയസൂര്യയ്ക്ക് എതിരായ വിമർശന പോസ്റ്റിന് മറുപടിയുമായി സംവിധായകൻ രതീഷ് രഘുനന്ദന്‍. ‘മലയാളത്തിൽ ഏറ്റവും കൂടുതൽ നന്മ മരം ചമയുന്ന നടൻ ജയസൂര്യ ആണെ’ന്ന തരത്തിൽ ഒരു സിനിമാ ഗ്രൂപ്പിൽ ആയിരുന്നു പോസ്റ്റ് വന്നത്.
Uncategorized

ഇന്ത്യന്‍ ടീമിനെ എത്തിക്കാന്‍ എയര്‍ ഇന്ത്യ സ്ഥിരം സര്‍വീസുകളിലൊന്ന് റദ്ദാക്കി; പരാതി, വിവാദം

Aswathi Kottiyoor
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എത്തിക്കാന്‍ എയര്‍ ഇന്ത്യ സ്ഥിരം സര്‍വ്വീസുകളിലൊന്ന് റദ്ദാക്കി പ്രത്യേക വിമാനം അയച്ചതില്‍ വിവാദം. ദില്ലിയില്‍ നിന്ന് അമേരിക്കയിലെ ന്യൂയോര്‍ക്കിലെത്തിയ വിമാനം തിരിച്ചുള്ള സര്‍വ്വീസ് റദ്ദാക്കിയാണ് ടീമിനെ എത്തിക്കാന്‍ ബാര്‍ബഡോസിലേക്ക്
Uncategorized

81 തടങ്ങളിലായി 604 ചെടികൾ; പിഴുതെടുത്ത് നശിപ്പിച്ച് എക്സൈസ്; ​അ​ഗളിയിൽ വൻ കഞ്ചാവ് വേട്ട

Aswathi Kottiyoor
പാലക്കാട്: പാലക്കാട് അ​ഗളിയിൽ വൻ കഞ്ചാവ് വേട്ട. 81 തടങ്ങളിൽ നിന്നായി 604 കഞ്ചാവ് ചെടികൾ കണ്ടെത്തി. എക്സൈസ് നടത്തിയ പരിശോധനയിൽ മുരു​ഗള ഊരിന് സമീപത്തെ സത്യക്കൽ പാറക്ക് സമീപമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
Uncategorized

വിഴിഞ്ഞം സ്വപ്നം യാഥാർത്ഥ്യമാകുന്നു, ആദ്യ കണ്ടെയിനർ മദർഷിപ്പ് 12 നെത്തും; ആഘോഷമാക്കാൻ മുഖ്യമന്ത്രിയടക്കമെത്തും

Aswathi Kottiyoor
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒടുവിൽ യാഥാർത്ഥ്യമാകുന്നു. ആദ്യ കണ്ടെയിനർ മദർഷിപ്പ് ഈ മാസം 12 ന് വിഴിഞ്ഞത്ത് എത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വൻ സ്വീകരണമൊരുക്കാനാണ് സർക്കാരിന്‍റെ തീരുമാനം. ചടങ്ങിലേക്ക് പതിനായിരം പേർക്ക് ക്ഷണമുണ്ടാകും.
Uncategorized

‘പതഞ്ജലിയെ തകർക്കാൻ ശ്രമിക്കുന്നത് ആയുർവേദ വിരുദ്ധ മാഫിയ’; ദേശീയതയ്‌ക്കെതിരെയുള്ള പ്രവർത്തനമെന്ന് ബാബ രാംദേവ്

Aswathi Kottiyoor
ദില്ലി: പതഞ്ജലിയെ തകർക്കാൻ ആയുർവേദ വിരുദ്ധർശ്രമിക്കുന്നതായി ആയുർവേദ യോഗാ ഗുരു രാംദേവ്. ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്കെതിരായി, കോർപറേറ്റുകൾ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ബുദ്ധിജീവികൾ രാഷ്ട്രീയക്കാർ എന്നിവർ സംഘം ചേർന്ന് പ്രവർത്തിക്കുന്നതായാണ് അദ്ദേഹത്തിന്റെ ആരോപണം. ഇത്തരത്തിലുള്ള
WordPress Image Lightbox