24.5 C
Iritty, IN
July 16, 2024
  • Home
  • Uncategorized
  • 81 തടങ്ങളിലായി 604 ചെടികൾ; പിഴുതെടുത്ത് നശിപ്പിച്ച് എക്സൈസ്; ​അ​ഗളിയിൽ വൻ കഞ്ചാവ് വേട്ട
Uncategorized

81 തടങ്ങളിലായി 604 ചെടികൾ; പിഴുതെടുത്ത് നശിപ്പിച്ച് എക്സൈസ്; ​അ​ഗളിയിൽ വൻ കഞ്ചാവ് വേട്ട

പാലക്കാട്: പാലക്കാട് അ​ഗളിയിൽ വൻ കഞ്ചാവ് വേട്ട. 81 തടങ്ങളിൽ നിന്നായി 604 കഞ്ചാവ് ചെടികൾ കണ്ടെത്തി. എക്സൈസ് നടത്തിയ പരിശോധനയിൽ മുരു​ഗള ഊരിന് സമീപത്തെ സത്യക്കൽ പാറക്ക് സമീപമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എക്സൈസ് അധികൃതർ ചെടികൾ പിഴുതെടുത്ത് നശിപ്പിച്ചു.

Related posts

പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കും: മുഖ്യമന്ത്രി.

ബംഗാൾ ഉൾക്കടലിൽ ഇന്ന് റിമാൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് അറിയിപ്പ്, കേരളത്തിൽ 7 ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

ഐപിസിയും സിആർപിസിയും ഇനി ചരിത്രത്തിന്‍റെ ഭാഗം; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

Aswathi Kottiyoor
WordPress Image Lightbox