24.4 C
Iritty, IN
November 7, 2024
  • Home
  • Uncategorized
  • ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം: സ്ത്രീയടക്കം 3 പേരെ പൊലീസ് പിടികൂടി; സംഘം മോഷ്ടിച്ചത് നിവേദ്യ ഉരുളി
Uncategorized

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം: സ്ത്രീയടക്കം 3 പേരെ പൊലീസ് പിടികൂടി; സംഘം മോഷ്ടിച്ചത് നിവേദ്യ ഉരുളി


തിരുവനന്തപുരം: ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികൾ പിടിയിൽ. മൂന്ന് പേർ അടങ്ങുന്ന ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്. സ്ത്രീകളടക്കം സംഘത്തിലുണ്ട്. അതീവ സുരക്ഷ മേഖലയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്നാണ് വ്യാഴാഴ്ച സംഘം മോഷണം നടത്തിയത്. പിടിയിലായ പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.

Related posts

ട്രാക്ക്‌ അറ്റകുറ്റപ്പണി: 9 മുതൽ ട്രെയിൻ നിയന്ത്രണം

Aswathi Kottiyoor

ഹയര്‍സെക്കന്‍ഡറി പരീക്ഷ വെള്ളിയാഴ്ച്ച ആരംഭിക്കും

Aswathi Kottiyoor

‘താന്‍ അനുയോജ്യന്‍ തന്നെ’; പി.സിയുടെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ലെന്ന് അനില്‍ ആന്റണി

Aswathi Kottiyoor
WordPress Image Lightbox