28 C
Iritty, IN
October 21, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

അടയ്ക്കാത്തോട് സെൻ്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിൻറെ നേതൃത്വത്തിൽ ലഹരിക്കെതിരെ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു

Aswathi Kottiyoor
അടക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസ്സ്, യോഗാ ഡാൻസ് , എയറോബിക്സ് ,ഫുട്ബോൾ മാച്ച് എന്നിവ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് എക്സൈസ്
Uncategorized

ഒമ്പതാം ക്ലാസുകാരന് നേരേ ലൈംഗികാതിക്രമം, പുറത്തുപറയാതിരിക്കാൻ പണം നൽകാൻ ശ്രമിച്ചു; പ്രതി പിടിയില്‍

Aswathi Kottiyoor
തൃശൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പുന്നയൂര്‍ക്കുളം ആറ്റുപുറം സ്വദേശി ഏഴികോട്ടയില്‍ വീട്ടില്‍ ജമാലുദ്ദീ (55)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍
Uncategorized

ലിറ്റിൽ കൈറ്റ്സ് ലോകത്തിന് തന്നെ മാതൃക’: ജില്ലാ-സംസ്ഥാനതല അവാർഡുകൾ വിതരണം ചെയ്ത് മുഖ്യമന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം: ലിറ്റിൽ കൈറ്റ്സ് സംസ്ഥാന-ജില്ലാ തല അവാർഡുകൾ വിതരണം ചെയ്ത് മുഖ്യമന്ത്രി. സാങ്കേതിക വിദ്യയ്ക്കനുസരിച്ച് അറിവും വൈവിദ്ധ്യവും വളർത്താനാണ് ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചതെന്നും അത് ഇന്ന് ലോകത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ്
Uncategorized

പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പ് സ്പെഷൽ ഡ്യൂട്ടി; വിദ്യാര്‍ത്ഥികൾക്ക് 2600 രൂപ വീതം നൽകാൻ ആറര കോടി അനുവദിച്ചു

Aswathi Kottiyoor
പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പിൽ സ്പെഷൽ ഡ്യൂട്ടി ചെയ്ത വിദ്യാര്‍ത്ഥികൾക്ക് പ്രതിഫല തുക അനുവദിച്ചു. വിദ്യാർത്ഥിക്കുള്ള പണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകാതിരുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ പണം നൽകി.
Uncategorized

ബാങ്കുകളിലേക്ക് പണമൊഴുകുമോ? പലിശയ്ക്കുള്ള നികുതി പരിധി കൂട്ടിയേക്കും; ബജറ്റ് കാത്ത് നിക്ഷേപകർ

Aswathi Kottiyoor
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഉടനെ അവതരിപ്പിക്കാനിരിക്കെ നികുതിദായകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി പലിശ വരുമാനത്തിനുള്ള നികുതിയിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശയുടെ
Uncategorized

തെരുവുനായ ആക്രമണം: ഷൊര്‍ണൂരില്‍ കാഴ്ചാപരിമിതിയുള്ള യുവാവ് അടക്കം ഏഴ് പേര്‍ക്ക് പരിക്ക്

Aswathi Kottiyoor
പാലക്കാട്: ഷൊര്‍ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. കാഴ്ചാപരിമിതിയുള്ള യുവാവിനും തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. വീടിനുള്ളില്‍ കയറിയാണ് തെരുവുനായ യുവാവിനെ ആക്രമിച്ചത്. എഴുപതുകാരനായ വയോധികനും പരിക്കേറ്റിട്ടുണ്ട്. കാരക്കാടിന് സമീപം ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.
Uncategorized

പറശ്ശിനിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
കണ്ണൂർ: പറശ്ശിനിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. പാനൂർ അരയാൽകുന്ന് സ്വദേശി കുനിയിൽ വാഴയിൽ കെ വി രമേശൻ (55) ആണ് മരിച്ചത്. വളപട്ടണം പാലത്തിന് സമീപം പാറക്കലിൽ
Uncategorized

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍, മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് 23ന് അവതരിപ്പിക്കും

Aswathi Kottiyoor
ദില്ലി: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 12വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും. ജൂലൈ
Uncategorized

നേരിന്‍റെ തിളക്കമുള്ള ‘കനകരാജ്യം’; റിവ്യൂ

Aswathi Kottiyoor
യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ദ്രന്‍സും മുരളി ഗോപിയും ‘രാമനാഥനെ’യും ‘വേണു’വിനെയും അത്രയും ജീവസ്സുറ്റതാക്കിയിട്ടുണ്ട്. വലിയ ഏച്ചുകെട്ടലുകളൊന്നുമില്ലാതെ, ലളിതമായ അഖ്യാനത്തിലൂടെ കാമ്പുള്ള കഥ പറയുന്ന ചില ചിത്രങ്ങളുണ്ട്. അത്തരത്തിലൊരു
Uncategorized

വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor
ഫരീദാബാദ്: വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് കുട്ടികൾ മരിച്ചു.ഹരിയാനയിലെ ഫരീദാബാദിലെ സിക്രി ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. 6, 8, 10 വയസ്സുള്ള കുട്ടികളാണ് മരിച്ചത്. മരിച്ച മൂന്ന് പേരും
WordPress Image Lightbox