വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി: ഫോറസ്റ്റ് ഓഫീസറെ സസ്പെൻ്റ് ചെയ്തു: പൊലീസ് കേസെടുത്തു
കൊച്ചി: കാലടിയിൽ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കാലടി കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.വി വിനോദിനെതിരെയാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയിൽ വാസ്തവമുണ്ടെന്ന്