23.4 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • സൂറത്തിൽ ആറ് നില കെട്ടിടം തകര്‍ന്നുവീണു: മൂന്ന് പേര്‍ മരിച്ചു, അഞ്ച് പേര്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടങ്ങി
Uncategorized

സൂറത്തിൽ ആറ് നില കെട്ടിടം തകര്‍ന്നുവീണു: മൂന്ന് പേര്‍ മരിച്ചു, അഞ്ച് പേര്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടങ്ങി

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു. സംഭവത്തിൽ മൂന്നുപേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളിൽ അഞ്ചുപേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ഒരാളെ പരിക്കുകളോടെ രക്ഷപെടുത്തി. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.

Related posts

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം: രേഖകളും കംപ്യൂട്ടറുകളും കത്തിനശിച്ചെന്ന് ഉദ്യോഗസ്ഥര്‍, തീയണച്ചു

Aswathi Kottiyoor

പിൻവാതിൽ തകർത്ത് മോഷണം; പലഹാര നിർമ്മാണ യൂണിറ്റിലെ ഉപകരണങ്ങൾ, കിണറ്റിലെ പമ്പ്, ഒന്നും ബാക്കി വയ്ക്കാതെ കള്ളൻ

Aswathi Kottiyoor

ശബരിമല യാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് ലൈംഗികാതിക്രമം; മലപ്പുറത്ത് 60 കാരൻ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox