23.7 C
Iritty, IN
October 21, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

ക്ഷേത്ര കൽപ്പടവിൽ ചെരുപ്പും സമീപത്ത് ബൈക്കും; തെരച്ചിലിനൊടുവിൽ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
അമ്പലപ്പുഴ: കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്ര കുളത്തിൽ നിന്നും കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കോമന മണ്ണാരു പറമ്പ് രാധാകൃഷ്ണന്റെ മകൻ മുകേഷിന്റെ (38) മൃതദേഹമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കുളത്തിൽ നിന്നും കണ്ടെത്തിയത്.
Uncategorized

അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം; അന്വേഷണം തുടങ്ങി

Aswathi Kottiyoor
മുംബൈ: മഹാരാഷ്ട്രയിലെ അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം. ആർക്കും പരിക്കില്ല. നാടൻ ബോംബ് ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി. ബോംബ് സ്ക്വാഡ് ജയിലിൽ പരിശോധന നടത്തി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ജയിലിലെ 6, 7
Uncategorized

ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിനുള്ള അവാര്‍ഡ് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസ് ഏറ്റുവാങ്ങി

Aswathi Kottiyoor
കൊട്ടിയൂർ: കണ്ണൂർ ജില്ലയിലെ മികച്ച ഒന്നാമത്തെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിനുള്ള അവാര്‍ഡ് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസ് ഏറ്റുവാങ്ങി. തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ബഹു കേരള
Uncategorized

വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളില്‍ തീവ്ര പരിശോധനയുമായി പൊലീസ്

Aswathi Kottiyoor
മക്കിമലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴി ബോംബ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിലെല്ലാം തീവ്ര പരിശോധനയുമായി സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്. മക്കമലയിലേതിനും സമാനമായി മറ്റിടങ്ങളിലും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പ്രത്യേക
Uncategorized

എം എസ് ധോണിക്ക് ഇന്ന് നാല്‍പ്പത്തിമൂന്നാം പിറന്നാള്‍; ആഘോഷത്തിമിര്‍പ്പില്‍ ‘തല’ ഫാന്‍സ്

Aswathi Kottiyoor
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിക്ക് ഇന്ന് നാല്‍പ്പത്തിമൂന്നാം പിറന്നാള്‍. ഇന്ത്യയുടെ ലോക കിരീടത്തിനൊപ്പം ധോണിയുടെ ജന്മദിനവും ആഘോഷിക്കുന്ന ആരാധകര്‍ ഡബിള്‍ ഹാപ്പിയിലാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് സച്ചിന്‍ ദൈവമാണെങ്കില്‍
Uncategorized

ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചെടുത്തു; പിടികൂടി നശിപ്പിച്ചത് 45 കിലോ കേര മീനുകൾ

Aswathi Kottiyoor
ആലപ്പുഴ: ആലപ്പുഴയിലെ വഴിച്ചേരി മത്സ്യമാർക്കറ്റിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി. ഫോർമാലിൻ കലർന്ന ഏകദേശം 45 കിലോയോളം കേര മീനുകൾ പിടിച്ചെടുത്തു നശിപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വകുപ്പും ഫിഷറീസ് വകുപ്പും
Uncategorized

പാളിയോ പ്രതിരോധം? ആറ് ദിവസത്തിനിടെ 66,880 പേര്‍, പടരുന്നത് പലതരം പനികൾ, ഇന്നലെ മാത്രം 652 ഡെങ്കിപ്പനി ബാധിതര്‍

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ തരം പനികൾ പടരുന്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ മെല്ലെപ്പോക്ക്. ആറ് ദിവസത്തിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 652 പേർക്ക് ആണ്. ഇന്നലെ മാത്രം 159 ഡെങ്കികേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആറ് ദിവസത്തിനിടെ
Uncategorized

സൈഡ് കൊടുക്കാതെ നടുറോഡിൽ ഓട്ടോ ഡ്രൈവറുടെ ഷോ, ഹോണടിച്ചപ്പോൾ ബസ് ഡ്രൈവർക്ക് നേരെ വടിവാൾ ഭീഷണി

Aswathi Kottiyoor
മലപ്പുറം: കൊണ്ടോട്ടിയിൽ സ്വാകാര്യ ബസ് ഡ്രൈവറെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ഓട്ടോറിക്ഷ ഡ്രൈവർ. നടുറോഡിൽ ബസിന് അരിക് കൊടുക്കാതെ പോയ ഓട്ടോറിക്ഷക്ക് പിന്നിൽ നിന്ന് ഹോൺ മുഴക്കിയതായിരുന്നു പ്രകോപനം. കൊണ്ടോട്ടി കോട്ടപ്പുറത്ത് ഇന്നലെ വൈകിട്ട്
Uncategorized

സ്ഫോടക ശേഖരം പലയിടത്ത് വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിൽ തീവ്ര പരിശോധനയുമായി പൊലീസ്

Aswathi Kottiyoor
കൽപ്പറ്റ: മക്കിമലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴി ബോംബ് കണ്ടെത്തിയ പശ്ചാത്തലത്തിൽ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിലെല്ലാം തീവ്ര പരിശോധനയുമായി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്. മക്കമലയിലേതിനും സമാനമായി മറ്റിടങ്ങളിലും സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ്
Uncategorized

മന്ത്രി പ്രസാദിന്‍റെ വസതിയിൽ ഓണക്കാല പൂകൃഷിക്ക് തുടക്കമായി

Aswathi Kottiyoor
ചേർത്തല: പൂക്കളുടെ ഉല്പാദനത്തിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യം വെച്ച് കൃഷി മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ ഓണക്കാല പൂകൃഷിക്ക് തുടക്കമായി. ചേർത്തലയിലെ കച്ചിക്കാരൻ ജംഗ്ഷനിലെ മന്ത്രിയുടെ വീട്ടിലാണ് ഓണക്കാല പൂകൃഷിക്ക് തുടക്കം
WordPress Image Lightbox