22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കപ്പലിൽ നിന്നും വിഷ്ണുവിനെ കാണാതായി 5 നാൾ പിന്നിട്ടു; വ്യക്തതയില്ലാതെ കുടുംബം, തെരച്ചിൽ നടക്കുകയാണെന്ന് കമ്പനി
Uncategorized

കപ്പലിൽ നിന്നും വിഷ്ണുവിനെ കാണാതായി 5 നാൾ പിന്നിട്ടു; വ്യക്തതയില്ലാതെ കുടുംബം, തെരച്ചിൽ നടക്കുകയാണെന്ന് കമ്പനി

ആലപ്പുഴ: പുന്നപ്ര സ്വദേശിയായ കപ്പൽ ജീവനക്കാരനായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം. കഴിഞ്ഞ ബുധനാഴ്ച മുതലാണ് 25 കാരനായ വിഷ്ണു ബാബുവിനെ കാണാതായത്. മകനെ കാണാതായത് എങ്ങനെയെന്ന് വ്യക്തത ഇല്ലെന്നു വിഷ്ണുവിന്റെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെന്നൈ ആസ്ഥാനമായ ഡെൻസായ് മറൈൻ കാർഗോ ഷിപ്പിങ് കമ്പനിയിലെ എസ്എസ്ഐ റസല്യൂട്ട് എന്ന ചരക്ക് കപ്പലിലെ ട്രൈനി വൈപ്പറാണ് വിഷ്ണു. വിഷ്ണു കടലിൽ വീണെന്ന നിഗമനത്തിൽ തെരച്ചിൽ നടക്കുകയാണെന്നാണ് കപ്പൽ കമ്പനി കുടുംബത്തെ അറിയിച്ചത്.

Related posts

ആധാരമെഴുത്തുകാർക്ക് 5000 രൂപ ഓണക്കാല ഉത്സവബത്ത

Aswathi Kottiyoor

നാല് മാസം ബാങ്ക് കയറിയിറങ്ങിയെന്ന് ജീവനൊടുക്കിയ സോമസാഗരത്തിന്‍റെ മകൾ; ഓഡിറ്റ് വീഴ്ച സമ്മതിച്ച് ബാങ്ക്

‘കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിക്കണം’; വനിതാ ഉദ്യോഗസ്ഥക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍

Aswathi Kottiyoor
WordPress Image Lightbox