22.1 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ചിറ്റൂർ പുഴയിൽ രണ്ടു കുട്ടികൾ കുടുങ്ങി; രക്ഷാപ്രവർത്തനം തുടങ്ങി ഫയർഫോഴ്സ്
Uncategorized

ചിറ്റൂർ പുഴയിൽ രണ്ടു കുട്ടികൾ കുടുങ്ങി; രക്ഷാപ്രവർത്തനം തുടങ്ങി ഫയർഫോഴ്സ്

പാലക്കാട്: പാലക്കാട് ചിറ്റൂർ പുഴയിൽ രണ്ടു കുട്ടികൾ കുടുങ്ങി. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേ സ്ഥലത്താണ് കുട്ടികൾ കുടുങ്ങിയിരിക്കുന്നത്. സ്കൂൾ കുട്ടികളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. മൂന്നു കുട്ടികളാണ് പുഴയിൽ കുടുങ്ങിയിരുന്നത്. ഇതിൽ ഒരാളെ രക്ഷിച്ചു. മറ്റു കുട്ടികളെ രക്ഷിക്കാനുള്ള ശ്രമം നടത്തിവരികയാണ് ഫയർഫോഴ്സ്. സ്ഥലത്ത് ഫയർഫോഴ്സും നാട്ടുകാരും എത്തിയിട്ടുണ്ട്. അതേസമയം, കുട്ടികൾ എങ്ങനെ ഇവിടെയെത്തി എന്നതിനെ കുറിച്ച് വിവരമില്ല.

Related posts

കഴിഞ്ഞ വർഷം മരിച്ച KSRTC ജീവനക്കാരന് ഈ മാസം ട്രാൻസ്ഫർ

Aswathi Kottiyoor

പാലക്കാട് മാത്രമല്ല, കൊല്ലം തൃശൂർ ജില്ലകളിലും ഉഷ്ണതരംഗം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ മുന്നറിയിപ്പ്

Aswathi Kottiyoor

’10 മിനിറ്റിൽ തീർക്കേണ്ടതായിരുന്നു’; 30 വർഷം മുൻപ് ഭാര്യ ജീവനൊടുക്കിയ കേസിൽ ഭർത്താവിനെ കുറ്റവിമുക്തനാക്കി

Aswathi Kottiyoor
WordPress Image Lightbox