23.1 C
Iritty, IN
August 28, 2024
  • Home
  • Uncategorized
  • അമ്പായത്തോട്-പാൽചുരം റോഡ്: ഭാരവാഹന ഗതാഗത നിയന്ത്രണവും രാത്രിയാത്ര നിരോധനവും ഏർപ്പെടുത്തി
Uncategorized

അമ്പായത്തോട്-പാൽചുരം റോഡ്: ഭാരവാഹന ഗതാഗത നിയന്ത്രണവും രാത്രിയാത്ര നിരോധനവും ഏർപ്പെടുത്തി

കൊട്ടിയൂർ : അമ്പായത്തോട് – പാൽചുരം റോഡിൽ ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചൽ ഉണ്ടായതിനാൽ ജൂലൈ 18 മുതൽ ഒരാഴ്ച്ചത്തേക്ക് ഭാരവാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രികാല ഗതാഗത നിരോധനവും ഏർപ്പെടുത്തി. വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണെന്ന് ഡെപ്യൂട്ടി കലക്ടർ (ഡിസാസ്റ്റർ മാനേജ്മെന്റ്) അറിയിച്ചു.

Related posts

ചുങ്കത്തറ ഇടമലവളവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

പാക് താരത്തെ ഇന്ത്യൻ ത്രിവർണ്ണ പതാകയ്‌ക്കൊപ്പം പോസ് ചെയ്യാൻ ക്ഷണിച്ച് നീരജ് ചോപ്ര; ക്ഷണം ഏറ്റെടുത്ത് അർഷാദ് നദീം

Aswathi Kottiyoor

അമ്മായിയമ്മയുമായി വഴക്ക്: മക്കൾക്ക് വിഷം നൽകിയ ശേഷം യുവതി ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox