23 C
Iritty, IN
August 27, 2024
  • Home
  • Uncategorized
  • മലപ്പുറം ഒഴുകൂർ കുന്നത്ത് സ്‌കൂൾ വാൻ മറിഞ്ഞു; 11പേർക്ക് പരിക്ക്, പരിക്ക് ഗുരുതരമല്ലെന്ന് വിവരം
Uncategorized

മലപ്പുറം ഒഴുകൂർ കുന്നത്ത് സ്‌കൂൾ വാൻ മറിഞ്ഞു; 11പേർക്ക് പരിക്ക്, പരിക്ക് ഗുരുതരമല്ലെന്ന് വിവരം


മലപ്പുറം: ഒഴുകൂർ കുന്നത്ത് സ്‌കൂൾ വാൻ മറിഞ്ഞ് 11പേർക്ക് പരിക്ക്. ഡ്രൈവറും അധ്യാപകരും 7 കുട്ടികളുമാണ് ബസിലുണ്ടായിരുന്നത്. കുമ്പളപറമ്പിലെ എബിസി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. അതേസമയം, ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

Related posts

ട്രാഫിക് നിയമം ലംഘിച്ചാൽ പൊലീസിനും പിഴ; വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കും

Aswathi Kottiyoor

കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതി റിമാന്‍റില്‍

Aswathi Kottiyoor

അര്‍ജുനെ രക്ഷിക്കാനുള്ള ശ്രമത്തിന് തിരിച്ചടി; മേഖലയിൽ കനത്ത മഴ തുടരുന്നു, തെരച്ചിൽ തൽക്കാലികമായി നിർത്തി

Aswathi Kottiyoor
WordPress Image Lightbox