30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • മത്സ്യബന്ധന എഞ്ചിനുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍
Uncategorized

മത്സ്യബന്ധന എഞ്ചിനുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍


ഹരിപ്പാട്: മത്സ്യബന്ധന എഞ്ചിനുകൾ മോഷ്ടിച്ച് കേസിൽ ആറാട്ടുപുഴ രാമഞ്ചേരി ആശാരിശ്ശേരി അനിഷിനെ (കിച്ചു-25) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

കോണ്‍ഗ്രസ് പ്രചരണം ചെറുക്കാന്‍ ബിജെപി, ഭരണഘടന അംഗീകരിച്ചതിന്‍റെ 75-ാ൦ വാർഷികം കേന്ദ്രം വിപുലമായി ആഘോഷിക്കും

Aswathi Kottiyoor

വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം: പ്രത്യേക യോഗം വിളിച്ചു

Aswathi Kottiyoor

തീയിടുന്ന സ്വഭാവം മുന്നേയുണ്ട്; ലേഡീസ് ഷൂസ് കത്തിച്ച് ട്രെയിനിന്റെ സീറ്റിൽ വച്ചു’

Aswathi Kottiyoor
WordPress Image Lightbox