25.7 C
Iritty, IN
August 14, 2024
  • Home
  • Uncategorized
  • കേളകം രാമച്ചി ആദിവാസി നഗറിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
Uncategorized

കേളകം രാമച്ചി ആദിവാസി നഗറിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു


കേളകം:കേളകം ജനമൈത്രി പോലീസിന്റെയും പൊന്ന്യം ഈസ്റ്റ്‌ വെളിച്ചം ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ കേളകം രാമച്ചി ആദിവാസി നഗറിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ജനമൈത്രി സിആർഒ എഎസ്ഐ ജി.സജേഷ് സ്വാഗതം ആശംസിച്ചു.

കേളകം സ്റ്റേഷനിലെ എഎസ്ഐ സുനിൽ വളയങ്ങാടൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്റ്റേഷൻ എസ്എച്ച്ഒ ചാർജ് രമേശൻ ഉത്ഘാടനം ചെയ്തു.എസ് ഐ സി. രാജു, വെളിച്ചം ചാരിറ്റബിൾ ഭാരവാഹി വിജേഷ് എന്നിവർ സംസാരിച്ചു.

Related posts

ചാലിയാറിൽ കുട്ടികൾ ഒഴുക്കിൽ പെട്ടു; തെരച്ചിൽ തുടരുന്നു

Aswathi Kottiyoor

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് താൽക്കാലിക ജീവനക്കാരുടെ ഇൻ്റർവ്യൂ 3,4 തീയതികളിൽ

Aswathi Kottiyoor

പടരുന്ന ന്യൂമോണിയ, ചൈനയിലെ ആശുപത്രികളിൽ കുട്ടികൾക്കായി ‘ഹോംവർക്ക് സോൺ

Aswathi Kottiyoor
WordPress Image Lightbox