23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ‘കേസ് സ്വന്തം ചെലവിൽ മതി, ഗവർണർക്കെതിരായ കേസിന് മുടക്കിയ സർവ്വകലാശാല ഫണ്ട് തിരിച്ചടക്കണം’; വിസിമാരോട് ഗവർണർ
Uncategorized

‘കേസ് സ്വന്തം ചെലവിൽ മതി, ഗവർണർക്കെതിരായ കേസിന് മുടക്കിയ സർവ്വകലാശാല ഫണ്ട് തിരിച്ചടക്കണം’; വിസിമാരോട് ഗവർണർ

തിരുവനന്തപുരം : ചാൻസിലർക്കെതിരെ കോടതിയിൽ കേസ് നടത്തുന്ന വിസിമാർ സ്വന്തം ചെലവിൽ കേസ് നടത്തണമെന്ന് ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്ക് എതിരെ കേസ് നടത്താൻ ഉപയോഗിച്ച സർവ്വകലാശാല ഫണ്ട് തിരിച്ചടക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിസിമാർക്ക് ഗവർണർ നോട്ടീസ് അയച്ചു. കേസ് നടത്താൻ 1.13 കോടിയാണ് വിസിമാർ ചെലവാക്കിയിരുന്നത്. ഈ തുക തിരികെ അടയ്ക്കാനാണ് ഗവർണർ നിർദ്ദേശം നൽകിയത്.

Related posts

ഒരുമ- 2024 പ്രാദേശിക പിറ്റിഎ സമാപന സമ്മേളനം സംഘടിപ്പിച്ചു.

Aswathi Kottiyoor

സംശയം തോന്നി പൊലീസ് നോട്ടമിട്ടു, ദില്ലിയിൽ ബൈക്കർ ഉപേക്ഷിച്ച ബാഗിൽ നിന്ന് കണ്ടെത്തിയത് 499 തിരകൾ

Aswathi Kottiyoor

ഉപതിരഞ്ഞെടുപ്പ്; എൽ.ഡി.എഫ്. സ്ഥാനാർത്ഥി ബി.പി.റീഷ്മ വിജയിച്ചു –

Aswathi Kottiyoor
WordPress Image Lightbox