അടക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു
അടക്കാത്തോട്: 223-24 വർഷത്തെ എസ്എസ്എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനായി അടയ്ക്കാത്തോട് സെൻറ് ജോസഫ്സ് സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു .അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനവും രാജ്യപുരസ്കാർ ജേതാക്കൾക്ക് സർട്ടിഫിക്കറ്റ്