24.8 C
Iritty, IN
July 17, 2024
  • Home
  • Uncategorized
  • ഇടമലയാർ കനാൽ അഴിമതി: 44 പ്രതികൾക്ക് 3 വർഷം തടവും 2 ലക്ഷം വീതം പിഴയും; വിധിച്ച് തൃശ്ശൂർ വിജിലൻസ് കോടതി
Uncategorized

ഇടമലയാർ കനാൽ അഴിമതി: 44 പ്രതികൾക്ക് 3 വർഷം തടവും 2 ലക്ഷം വീതം പിഴയും; വിധിച്ച് തൃശ്ശൂർ വിജിലൻസ് കോടതി

തൃശ്ശൂർ: ഇടമലയാർ കനാൽ പദ്ധതിയുടെ ഭാ​ഗമായ ചാലക്കുടി വലതുകര കനാൽ പുനരുദ്ധാരണത്തിലെ അഴിമതിയിൽ ശിക്ഷ വിധിച്ച് തൃശ്ശൂർ വിജിലൻസ് കോടതി. 44 പ്രതികൾക്ക് 3 വർഷം തടവും 2 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 51 പ്രതികളിൽ ഒരാളെ കുറ്റവിമുക്തനാക്കി. സർക്കാരിന് ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കേസ്.

Related posts

തൊഴിലാളിയുടെ കുത്തേറ്റ് ചികിൽസയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു

Aswathi Kottiyoor

വിദ്യയുടെ അറസ്റ്റ് നാടകം, ആർഷോയെ ചോദ്യം ചെയ്താൽ നിഖിൽ എവിടെയെന്നറിയാം: ചെന്നിത്തല

Aswathi Kottiyoor

കേരളത്തിൽ തുള്ളി മദ്യം കിട്ടില്ല! 48 മണിക്കൂർ ഡ്രൈഡേ, ബിവറേജും ബാറും തുറക്കില്ല; നാളെ വൈകിട്ട് അടയ്ക്കും

Aswathi Kottiyoor
WordPress Image Lightbox