30.2 C
Iritty, IN
October 18, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

കോഴിക്കോട്ട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Aswathi Kottiyoor
കോഴിക്കോട് : ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജുവാണ് മരിച്ചത്. പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. ഇന്ന് രാവിലെയാണ് മരിച്ചത്.കഴിഞ്ഞ ദിവസം പനി ബാധിച്ച്
Uncategorized

കാര്‍ ഇന്ധനം നിറച്ച ശേഷം തെറ്റായ വശത്തുനിന്ന് ഹൈവേയിലേക്ക്; മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ഏഴ് മരണം

Aswathi Kottiyoor
മുംബൈ: മഹാരാഷ്ട്രയില്‍ ജൽന ജില്ലയിലെ സമൃദ്ധി ഹൈവേയിൽ (മുംബൈ – നാഗ്പൂർ എക്സ്പ്രസ് ഹൈവേ) കാറപകടത്തില്‍ ഏഴു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെ നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക്
Uncategorized

ഞൊടിയിടയിൽ എല്ലാം നടന്നു, ആരും ഒന്നുമറിഞ്ഞില്ല; കടയ്ക്ക് മുന്നിൽ കെട്ടിയ നായക്കുട്ടിയെ വണ്ടിയിൽ കടത്തി, പരാതി

Aswathi Kottiyoor
പാലക്കാട് : പട്ടാപ്പകൽ റോഡിന് സമീപത്തെ കടയ്ക്ക് മുന്നിൽ നിന്നും വളർത്തുനായക്കുട്ടിയെ മോഷ്ടിച്ചതായി പരാതി. മണ്ണാർക്കാട് സ്വദേശിയായ വർക്‌ഷോപ്പ് ഉടമയായ ബഷീർ എന്നയാളാണ് പരാതി നൽകിയത്. വ്യാഴാഴ്ച വൈകിട്ട് 4.30 നാണ് നായക്കുട്ടിയെ മോഷണം
Uncategorized

കണ്ണൂർ രാമപുരത്ത് ടാങ്കറിൽ നിന്ന് വാതക ചോർച്ച, സമീപത്തെ നഴ്സിംഗ് കോളേജിലെ 10 പേർക്ക് ദേഹാസ്വാസ്ഥ്യം

Aswathi Kottiyoor
കണ്ണൂർ : രാമപുരത്ത് ടാങ്കറിൽ നിന്ന് വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സമീപത്തെ നഴ്സിംഗ് കോളേജിലെ 10 പേർക്ക് ദേഹാസ്വാസ്ഥ്യം.ടാങ്കറിൽ ഉണ്ടായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോർച്ചയുണ്ടായത്.ദേഹാസ്വാസ്ഥ്യമുണ്ടായവരിൽ എട്ടു പേരെ പരിയാരം മെഡിക്കൽ
Uncategorized

സൂപ്പർ ലീഗ് കേരള: കൊച്ചി ടീമിനെ സ്വന്തമാക്കി നടൻ പൃഥ്വിരാജ്; ആദ്യ സീസണില്‍ മാറ്റുരയ്ക്കുക 6 ടീമുകള്‍

Aswathi Kottiyoor
കൊച്ചി: കേരളത്തിന്‍റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്.സിയുടെ ഉടമയായി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. കേരളത്തിലെ ഫുട്ബോളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താനും താഴെക്കിടയിൽ ഫുട്ബോളിനെ വളർത്താനും
Uncategorized

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന വാൻ കത്തി നശിച്ചു

Aswathi Kottiyoor
തൃശൂർ മണ്ണംപേട്ടയിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു. മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ശനി രാവിലെയായിരുന്നു സംഭവം. കേബിൾ ഓപ്പറേറ്റർ അന്തിക്കാടൻ ലിൻസന്റെ വാനാണ് കത്തി നശിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിന്റെ
Uncategorized

കളിയിക്കാവിള കൊലപാതകം; ഒളിവിലുള്ള സുനിൽകുമാറിന്റെ കാർ കണ്ടെത്തി പൊലീസ്

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള രണ്ടാം പ്രതി സുനിൽകുമാറിന്റെ കാർ കണ്ടെത്തി. കന്യാകുമാരി കുലശേഖരത്ത് റോഡ് വശത്ത് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. കാർ പൊലീസ് കസ്റ്റഡിയിൽ
Uncategorized

‘നടന്നത് കൊലപാതകം, ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം’; ഷോക്കേറ്റ് മരിച്ച ബാബുവിന്‍റെ സഹോദരി

Aswathi Kottiyoor
തിരുവനന്തപുരം: നെയ്യാറ്റിൻകയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും. കൊലപാതകമാണ് നടന്നതെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും ബാബുവിന്‍റെ സഹോദരി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം
Uncategorized

കെഎസ്ഇബിയോ പിഡബ്ല്യുഡിയോ, ആര് മുറിച്ച് മാറ്റും മരം ? തർക്കം; പൊട്ടി വീണ മരം കെഎസ്ഇബി ലൈനിൽ കിടക്കുന്നു

Aswathi Kottiyoor
പാലക്കാട് : അട്ടപ്പാടി അഗളിയിൽ പൊട്ടി വീണ മരം കെഎസ്ഇബി ലൈനിൽ തങ്ങി നിൽക്കുന്നു. മണ്ണാർക്കാട്-ആനക്കട്ടി പ്രധാന പാതയ്ക്ക് കുറുകെയുള്ള 1 കെ.വി വൈദ്യുതി ലൈനിലാണ് മരം തങ്ങി നിൽക്കുന്നത്. വിവരം അറിയിച്ചിട്ടും മരക്കൊമ്പ്
Uncategorized

ബസ്സില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ ഓടിച്ചിട്ടു പിടികൂടി

Aswathi Kottiyoor
കോഴിക്കോട്: ബസ്സില്‍ യാത്രചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുല്‍ മജീദ് (52) ആണ് പിടിയിലായത്. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കഴിഞ്ഞ ദിവസം
WordPress Image Lightbox