24.1 C
Iritty, IN
July 25, 2024
  • Home
  • Uncategorized
  • ‘നടന്നത് കൊലപാതകം, ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം’; ഷോക്കേറ്റ് മരിച്ച ബാബുവിന്‍റെ സഹോദരി
Uncategorized

‘നടന്നത് കൊലപാതകം, ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം’; ഷോക്കേറ്റ് മരിച്ച ബാബുവിന്‍റെ സഹോദരി

തിരുവനന്തപുരം: നെയ്യാറ്റിൻകയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും. കൊലപാതകമാണ് നടന്നതെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും ബാബുവിന്‍റെ സഹോദരി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും വീഴ്ച ഉണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും ആവർത്തിക്കുകയാണ് മന്ത്രി.

Related posts

‘കാറിൽ 98 സിംകാർഡുകൾ, കെഎസ്ആർടിസി യാത്രക്കാരന്റെ കൈവശം ഒരു ലക്ഷം രൂപ’: വയനാട്ടിൽ കർശന വാഹന പരിശോധന തുടരുന്നു

Aswathi Kottiyoor

വീട് നിര്‍മ്മാണത്തിനിടെ കോൺക്രീറ്റ് ബീം തകര്‍ന്നു; കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

‘മന്ത്രിയുടെ ഡ്രൈവിംഗ് പരിഷ്ക്കാരം വേണ്ട, പരീക്ഷ നടത്താൻ അനുവദിക്കില്ല’; ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു

Aswathi Kottiyoor
WordPress Image Lightbox