25.7 C
Iritty, IN
October 18, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

ത്രസിപ്പിക്കുന്ന തിരിച്ചുവരവ്! ടി20 ലോകകപ്പുയര്‍ത്തി ഇന്ത്യ, രണ്ടാം കിരീടം! ദക്ഷിണാഫ്രിക്ക തോറ്റത് ഏഴ് റണ്ണിന്

Aswathi Kottiyoor
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നിരാശ. ക്ലാസനും മില്ലറും ഭീഷണി
Uncategorized

കേളകം നിക്ഷേപ തട്ടിപ്പ് ; ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പണം തിരികെ ലഭിക്കാനുള്ളവരുടെ യോഗം വിളിച്ചു ചേർത്തു

Aswathi Kottiyoor
കേളകം: കേളകം നിക്ഷേപ തട്ടിപ്പ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണം തിരികെ ലഭിക്കാനുള്ളവരുടെ യോഗം വിളിച്ചു ചേർത്തു. ഈ മാസം 25ന് കേളകം പോലീസ് സ്റ്റേഷനിൽ വച്ച് ആക്ഷൻ കമ്മിറ്റി ഭാരവാഹികളും വ്യാപാര വ്യവസായി
Uncategorized

പാചകവാതക സിലിണ്ടറിൽ തൂക്കക്കുറവെന്ന് പരാതി

Aswathi Kottiyoor
അടക്കാത്തോട്: പാചകവാതക സിലിണ്ടറിൽ തൂക്കക്കുറവെന്ന് പരാതി. അടക്കാത്തോട് സ്വദേശി വെള്ളാറയിൽ ഇസ്മയിലിന് ലഭിച്ച പാചകവാതക സിലിണ്ടറിൽ അഞ്ച് കിലോയോളം തൂക്കക്കുറവ് ഉണ്ടെന്നാണ് പരാതി. വെള്ളിയാഴ്ച വൈകിട്ട് കേളകം ഇന്ത്യൻ ഗ്യാസ് ഏജൻസിയിൽ നിന്നാണ് ഗ്യാസ്
Uncategorized

സംഭവസമയം മുത്തച്ഛൻ വെയിറ്റിങ് ഷെഡ്ഡിൽ, ദൃശ്യം തെളിവ്’; കുട്ടിയുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ച കേസിൽ വഴിത്തിരിവ്

Aswathi Kottiyoor
തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസ്സുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ വഴിത്തിരിവ്. സംശയത്തിന്‍റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മുത്തച്ഛനെ വെള്ളിയാഴ്ച വൈകീട്ടോടെ വിട്ടയച്ചു. മുത്തച്ഛനായ മണ്ണന്തല സ്വദേശി ഉത്തമൻ സംഭവസമയം സമീപത്തെ വെയിറ്റിങ്
Uncategorized

സ്‌കേറ്റിങ് ചെയ്യുന്നതിനിടെ റൂബിക്‌സ് ക്യൂബ് സോള്‍വ് ചെയ്യും, റെക്കോര്‍ഡിട്ട് നാലാം ക്ലാസുകാരി

Aswathi Kottiyoor
റൂബിക്‌സ് ക്യൂബ് സോള്‍വ് ചെയ്യുക, സ്‌കേറ്റിങ് ചെയ്യുക. ഒട്ടും എളുപ്പമല്ല ഇവ രണ്ടും. ഒറ്റയ്‌ക്കൊറ്റയ്ക്ക് തന്നെ ചെയ്യാന്‍ പാടുള്ള ഈ രണ്ട് സംഗതികളും ഒരാള്‍ ഒരുമിച്ച് ചെയ്താലോ? കഠിനം എന്നോ അവിശ്വസനീയം എന്നോ പറയാന്‍
Uncategorized

ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ വീണ് മലയാളി മരിച്ചു

Aswathi Kottiyoor
മനാമ: ബഹ്റൈനിൽ സ്വിമ്മിങ്ങ് പൂളിൽ വീണ് മലയാളി മരിച്ചു. ആലപ്പുഴ കൊമ്മാടി സ്വദേശി അരുൺ രവീന്ദ്രനാണ് (48) മരിച്ചത്. ഹോട്ടലിലെ സ്വിമ്മിങ്ങ് പൂളിൽ വെച്ച് ഉണ്ടായ അപകടത്തിലാണ് മരണം. സൗദി റിസായത് ഗ്രൂപ്പിലെ നാഷനൽ
Uncategorized

രാജ്യത്ത് തന്നെ അപൂര്‍വമായ ശസ്ത്രക്രിയ, കോഴിക്കോട് മെഡിക്കല്‍ കോളേജിൽ വിജയം; 3 കുട്ടികൾ കേള്‍വി ലോകത്തേക്ക്

Aswathi Kottiyoor
കോഴിക്കോട്: ചികിത്സാ രംഗത്ത് ചരിത്രം സൃഷ്ടിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്. രാജ്യത്ത് തന്നെ അപൂര്‍വമായി നടത്തുന്ന ബിസിഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്) 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന് പേര്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ
Uncategorized

ദില്ലിക്ക് പിന്നാലെ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേൽക്കൂര തകർന്നുവീണു, അപകടത്തിൽ വിശദീകരണം തേടി

Aswathi Kottiyoor
അഹമ്മദാബാദ്: ദില്ലി വിമാനത്താവളത്തിലെ മേൽക്കുര തകർന്നുണ്ടായ അപകടത്തിന്‍റെ നടുക്കം മാറും മുന്നേ ഗുജറാത്തിലും വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് അപകടം. ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലാണ് മേൽക്കൂര തകർന്നുവീണ് അപകടമുണ്ടായത്. മേൽകൂരയുടെ മുകളിൽ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക്
Uncategorized

വീട്ടില്‍ കടന്നുകയറി 48 കാരിയെ ബലാല്‍സംഗം ചെയ്ത 57കാരന് 12 വര്‍ഷം കഠിന തടവും പിഴയും

Aswathi Kottiyoor
മലപ്പുറം: വീട്ടില്‍ അതിക്രമിച്ച്‌ കയറി 48 കാരിയെ ബലാത്സംഗം ചെയ്ത 57കാരന് 12 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. നരിപ്പറമ്പ് സ്വദേശി നാരായണനെയാണ് (57) പൊന്നാനി ഫാസ്റ്റ് ട്രാക്ക്
Uncategorized

മാനന്തേരിയിൽ കാർ മറിഞ്ഞ് അയ്യപ്പൻകാവ് സ്വദേശിനി മരിച്ചു; നാല് പേർക്ക് പരിക്ക്

Aswathi Kottiyoor
ചിറ്റാരിപ്പറമ്പ്: മാനന്തേരി സത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു. ആറളം അയ്യപ്പൻകാവിലെ പുറക്കാനോട്ട് ജമീല (53) യാണ് മരിച്ചത്. ജമീലയുടെ മകൾ ജംഷീദ (36), ജംഷീറയുടെ ഭർത്താവ് പേരാവൂർ മുരിങ്ങോടിയിലെ
WordPress Image Lightbox