26.5 C
Iritty, IN
October 19, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

മലയാളി യുവാവ് ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor
ദോഹ: ഖത്തറില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലം പത്തൊമ്പതാംമയില്‍ സ്വദേശി നവാസ് ത്വയ്യിബിന്‍റെ മകന്‍ ഷംനാദ് വി നവാസ് (25) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ചുണ്ടായ തളര്‍ച്ചയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ
Uncategorized

യൂറോ ആവേശത്തിനിടെ അറിഞ്ഞോ; കോപ്പ അമേരിക്കയില്‍ 17കാരന്‍റെ റെക്കോര്‍ഡ്

Aswathi Kottiyoor
നെവാഡ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് 2024ല്‍ റെക്കോര്‍ഡിട്ട് ഇക്വഡോറിന്‍റെ 17 വയസുകാരന്‍ കേണ്ട്രി പയസ്. ജമൈക്കക്ക് എതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെ കോപ്പ അമേരിക്ക 2024ല്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന
Uncategorized

പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണതായ സംഭവം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Aswathi Kottiyoor
മലപ്പുറം‌: കഴിഞ്ഞ ദിവസം പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പിതാവ് കുഞ്ഞുമായി സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ
Uncategorized

തെരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം എടുത്തുപറയേണ്ടത്, ജനം മൂന്നാമതും മോദി സർക്കാർ വിശ്വാസമർപ്പിച്ചു’; രാഷ്ട്രപതി

Aswathi Kottiyoor
ദില്ലി: പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി
Uncategorized

അട്ടിമറിച്ച ജോർജിയ അടുത്ത റൗണ്ടിലേക്ക്, തോറ്റിട്ടും ഗ്രൂപ്പ് കിംഗായി പോര്‍ച്ചുഗല്‍; യൂറോ പ്രീക്വാർട്ടർ ലൈനപ്പ്

Aswathi Kottiyoor
ബെര്‍ലിന്‍: പോര്‍ച്ചുഗലിനെതിരെ നവാഗതരായ ജോർജിയയുടെ അട്ടിമറി ജയത്തോടെ യൂറോ കപ്പിന്‍റെ പ്രീക്വാർട്ടർ ലൈനപ്പായി. ഹങ്കറിയും ക്രൊയേഷ്യയുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ പ്രമുഖർ..ഗ്രൂപ്പ് ഘട്ടത്തിലെ മുപ്പത്തിയാറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 24 ടീമുകളുമായി തുടങ്ങിയ യൂറോ കപ്പ്
Uncategorized

കെഎസ്ആർടിസി ബസും ടെമ്പോ വാനും ഇടിച്ചുണ്ടായ അപകടം; ഒരാൾ മരിച്ചു

Aswathi Kottiyoor
കൊല്ലം: കെഎസ്ആർടിസി ബസും ടെമ്പോ വാനും അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ടെമ്പോ വാനിൻ്റെ ഡ്രൈവറായ പൂയപ്പിള്ളി സ്വദേശി ഷിബു ആണ് മരിച്ചത്. വാഹനത്തിൽ സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന 40തിൽ അധികം പേർക്ക്
Uncategorized

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും വ്യാപകനാശം, പലയിടങ്ങളിലും വെള്ളക്കെട്ട്

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,
Uncategorized

രണ്ടാഴ്ചയ്ക്ക് ശേഷം ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം; ഇടിവ് തുടരുന്നു

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതൽ സ്വർണവില താഴുകയാണ്. അഞ്ച് ദിവസംകൊണ്ട് ഇതുവരെ 560 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 200 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 53000 ത്തിന്
Uncategorized

ഡോർ തുറന്നത് ദേഹത്ത് തട്ടി, ശ്രദ്ധിക്കേണ്ടെയെന്ന് ശാസിച്ചത് ഇഷ്ടമായില്ല, യുവാവിനെ ആക്രമിച്ച് 5 അംഗ സംഘം

Aswathi Kottiyoor
വിതുര: വിതുരയിൽ 5 അംഗ സംഘം പട്ടികജാതിക്കാരനെ റോഡിൽ വളഞ്ഞിട്ട് മർദിച്ചു. വിതുര പറങ്കിമാംത്തോട്ടം സ്വദേശി അനി ഡെന്നിക്കാണ് മർദനമേറ്റത്. യുവാവ് വിതുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാത്രി 7 മണിയോടെ വിതുര
Uncategorized

കണക്കുതീര്‍ക്കാനുണ്ട് ഇന്ത്യക്ക്! സെമിയില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ; സഞ്ജു ഇന്നും കളിച്ചേക്കില്ല, സാധ്യതാ ഇലവന്‍

Aswathi Kottiyoor
ഗയാന: ടി20 ലോകകപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യ ഇന്നിറങ്ങും. ഗയാനയില്‍ ഇന്ത്യന്‍സമയം രാത്രി എട്ടിന് തുടങ്ങുന്ന സെമിയില്‍, ഇംഗ്ലണ്ടാണ് എതിരാളികള്‍. മഴ കാരണം മത്സരം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. കണക്കുതീര്‍ക്കല്‍ വാരത്തില്‍ 2022ലെ സെമിതോല്‍വിയുടെ മുറിവുണക്കണം രോഹിത്
WordPress Image Lightbox