23.4 C
Iritty, IN
October 19, 2024
  • Home
  • Monthly Archives: June 2024

Month : June 2024

Uncategorized

പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല’; മുരളീധരന്‍റെ തോല്‍വിയിൽ പ്രതാപനെതിരെ ഡിസിസി ഓഫീസ് മതിലില്‍ പോസ്റ്റർ

Aswathi Kottiyoor
തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ തോറ്റതിന് പിന്നാലെ തൃശൂര്‍ കോണ്‍ഗ്രസില്‍ പോര്. കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനും തൃശൂര്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനുമെതിരെ ഡിസിസി ഓഫീസ് മതിലില്‍
Uncategorized

ലോക്സഭ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റ് ബിജെപി, ഒറ്റക്ക് ഭൂരിപക്ഷം നഷ്ടമായി; കോണ്‍ഗ്രസിന് വൻ നേട്ടം

Aswathi Kottiyoor
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ വൻ തിരിച്ചടിയേറ്റ് ബിജെപി. പത്ത് കൊല്ലത്തിന് ശേഷം നരേന്ദ്ര മോദിക്ക് ഒറ്റക്ക് ഭൂരിപക്ഷം നഷ്ടമായി. ബിജെപിയുടെ ലോക്സഭയിലെ സഖ്യ 239 ആയി കുറഞ്ഞു. അധികാരത്തില്‍ തുടരാൻ ബിജെപിക്ക് നിതീഷ് കുമാറിന്‍റെയും
Uncategorized

സിപിഎം ഓഫീസിന്റെ മുന്നിലിട്ട് പടക്കം പൊട്ടിച്ചത് പ്രവർത്തകരെ ചൊടിപ്പിച്ചു; പാലക്കാട് യുഡിഎഫ്- എൽഡിഎഫ് സംഘർഷം

Aswathi Kottiyoor
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിൽ വെച്ചാണ് സംഘർഷമുണ്ടായത്. ഓഫീസിന്റെ മുന്നിലിട്ട് യുഡിഎഫ് പടക്കം പൊട്ടിച്ചത് സിപിഎം
Uncategorized

ആലത്തൂർ ചുവപ്പിച്ച് രാധേട്ടൻ; തിരികെ പിടിച്ച് ഇടതുകോട്ട

Aswathi Kottiyoor
ആലത്തൂർ: കെ രാധാകൃഷ്ണനെ ഇടനെഞ്ചോട് ചേർത്ത് ആലത്തൂർ. 1996 മുതൽ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ച ചരിത്രം ആറാം അങ്കത്തിലും കെ രാധാകൃഷ്‌ണൻ തെറ്റിച്ചില്ല. സിറ്റിംഗ് എംപിയായ രമ്യ ഹരിദാസിനെ ഇരുപതിനായിരത്തോളം വോട്ടിന് പിന്നിലാക്കിയാണ്തൊഴിലാളിവർഗപ്രസ്ഥാനത്തിന്‌
Uncategorized

നോട്ടയ്ക്ക് വോട്ടിടാൻ കോൺഗ്രസ് ആഹ്വാനം; പെട്ടിയിൽ വീണത് 2.18 ലക്ഷം വോട്ടുകൾ, ഒപ്പം രണ്ടാം സ്ഥാനവും

Aswathi Kottiyoor
ഇൻഡോര്‍: മധ്യപ്രദേശിലെ ഇൻഡോറില്‍ രണ്ടാം സ്ഥാനത്ത് നോട്ട. മണ്ഡലത്തില്‍ 1008077 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഷങ്കര്‍ ലാല്‍വാനിയാണ് വിജയം നേടിയത്. നോട്ട രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ മൂന്നാം സ്ഥാനത്ത് ബിഎസ്പിയുടെ സഞ്ജയ് ലക്ഷ്മണ്‍
Uncategorized

തൃശൂരിൽ ബിജെപി- സിപിഎം ഗൂഢാലോചന നടത്തി, പൂരം കലക്കി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കി’: വിഡി സതീശൻ

Aswathi Kottiyoor
തിരുവനന്തപുരം: തൃശ്ശൂരിൽ സംഭവിച്ചത് അപ്രതീക്ഷിത തോൽവിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അപകടകരമായ നീക്കം നടക്കുന്നുവെന്ന് നേരത്തെ പറഞ്ഞതാണ്. ബിജെപി- സിപിഎം ഗൂഢാലോചന നടത്തി. അതാണ് തൃശ്ശൂരിലെ തോൽവിക്ക് കാരണമെന്ന് വിഡി സതീശൻ പറഞ്ഞു.
Uncategorized

സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം പ്രധാനമന്ത്രി തീരുമാനിക്കും: കെ സുരേന്ദ്രൻ

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തില്‍ ബിജെപി ജയിക്കില്ലെന്ന വലിയ പ്രചാരണത്തിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ബാക്കിയുണ്ടെങ്കിലും കേരളത്തിലെ പൊതുചിത്രം ഇതിനോടകം വ്യക്തമായിട്ടുണ്ട്. ആദ്യമായി കേരളത്തില്‍
Uncategorized

അടിയന്തരാവസ്ഥക്കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ട്, ഈ ഫലം അസാധാരണമല്ല: എം ബി രാജേഷ്

Aswathi Kottiyoor
തിരുവനന്തപുരം: അടിയന്തരാവസ്ഥ കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ടെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അസാധാരണ വിധിയല്ലെന്നും മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും സമാന വിധിയുണ്ടായി. തുടർന്ന് വിശകലനം ചെയ്ത് കാരണങ്ങള്‍
Uncategorized

ഐഇഎൽടിഎസ്, ഒഇടി മോക്ക് ടെസ്റ്റ് പരിശീലനം; അപേക്ഷ ക്ഷണിച്ച് നോര്‍ക്ക, ഇപ്പോൾ രജിസ്റ്റർ ചെയ്യാം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ‌.ഐ‌.എഫ്‌.എൽ) തിരുവനന്തപുരം സെന്ററില്‍ ഐഇഎൽടിഎസ്, ഒഇടി മോക്ക് ടെസ്റ്റ് സെഷനുകൾ (ഓഫ്‌ലൈൻ മാത്രം) സംഘടിപ്പിക്കുന്നു. ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ
Uncategorized

ആദ്യ ജയപ്രഖ്യാപനം, കേരളത്തില്‍ ബിജെപിയുടെ ആദ്യ അക്കൗണ്ട്; തൃശൂര് എടുത്ത് സുരേഷ് ഗോപി, ഭൂരിപക്ഷം മുക്കാൽ ലക്ഷം

Aswathi Kottiyoor
തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് വിജയം. തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്ന കണക്കുപ്രകാരം 75079 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിനാണ്.
WordPress Image Lightbox