മദ്യപിച്ചെത്തി, കലുങ്കിലിരുന്നവരുമായി വഴക്ക്; കൊല്ലത്ത് യുവാക്കളുടെ തമ്മിൽ തല്ല്, 4 പേർക്ക് പരിക്കേറ്റു
ചാത്തന്നൂർ: കൊല്ലം ചാത്തന്നൂരിൽ യുവാക്കൾ മദ്യലഹരിയിൽ തമ്മിൽ തല്ലി. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് ചാത്തന്നൂർ താഴം ആനന്ദഗിരി മുരുകക്ഷേത്രത്തിന്