27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • പാലക്കാട് രാഹുലിന് വേണ്ടി കരുക്കൾ നീക്കി ഒരു കൂട്ടർ; എതിർത്ത് ഡിസിസി, തീരുമാനം ഹൈക്കമാന്റിന്
Uncategorized

പാലക്കാട് രാഹുലിന് വേണ്ടി കരുക്കൾ നീക്കി ഒരു കൂട്ടർ; എതിർത്ത് ഡിസിസി, തീരുമാനം ഹൈക്കമാന്റിന്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ജില്ലയ്ക്കകത്ത് നിന്നുള്ള സ്ഥാനാർഥി മതിയെന്ന നിലപാട് കടുപ്പിച്ചു ഡിസിസി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനായി ഒരു വിഭാഗം കരുക്കൾ നീക്കുമ്പോൾ എഐസിസി നേതൃത്വത്തെ നേരിട്ട് താത്പര്യമറിയിക്കാൻ യുവനേതാക്കൾ ദില്ലിയിലെത്തി. ആര് സ്ഥാനാർഥിയാവണമെന്ന കാര്യത്തിൽ പാലക്കാട്ടെ ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ ഡോ പി സരിൻ പറഞ്ഞു.

Related posts

‘പ്രതി വിഡിയോയിലെ യുവാവാകാം’: ‘ഷാരൂഖ് സെയ്ഫി’സ് കാർപെന്ററി’ എന്ന പേരിൽ യുട്യൂബ് ചാനൽ

Aswathi Kottiyoor

വന്ദേഭാരത് എക്സ്പ്രസ് തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

Aswathi Kottiyoor

പ്രമേഹ ചികിത്സയിൽ ആധുനികവും നൂതനവുമായ സംഭാവനകൾ; ഡോ.ജ്യോതിദേവിന് ദേശീയ പുരസ്‌കാരം

Aswathi Kottiyoor
WordPress Image Lightbox