23.6 C
Iritty, IN
July 15, 2024
  • Home
  • Uncategorized
  • ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണു; 3കുട്ടികൾക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്
Uncategorized

ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണു; 3കുട്ടികൾക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

ദില്ലി: ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണ് മൂന്ന് കുട്ടികൾ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുവരികയാണ്. അതേസമയം, മഴ സാഹചര്യം കണക്കിലെടുത്ത് ദില്ലിയിൽ അവധിയിൽ പോയ മുതിർന്ന ഉദ്യോഗസ്ഥരോട് തിരികെ എത്താൻ ലഫ് ഗവർണർ നിർദ്ദേശം നൽകി. രണ്ട് മാസത്തേക്ക് ദീർഘ അവധികൾ നൽകില്ലെന്ന് ലഫ് ഗവർണർ അറിയിച്ചു.

Related posts

സംസ്ഥാനത്ത് ഇന്നും കൊടും ചൂട്; ഒറ്റപ്പെട്ട മഴയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

Aswathi Kottiyoor

ഒറ്റക്കെട്ടായി കേരളം! ‘സമാധാനവും സാഹോദര്യവും ജീവൻ കൊടുത്തും നിലനിർത്തും’; പ്രമേയം പാസാക്കി സർവ്വകക്ഷി യോഗം

Aswathi Kottiyoor

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവ് രക്ഷപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox