24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • വ്യാപാരി വ്യവസായി സമിതി ഉളിയിൽ യൂണിറ്റ് കൺവെൻഷനും അനുമോദനവും സംഘടിപ്പിച്ചു
Uncategorized

വ്യാപാരി വ്യവസായി സമിതി ഉളിയിൽ യൂണിറ്റ് കൺവെൻഷനും അനുമോദനവും സംഘടിപ്പിച്ചു


ഇരിട്ടി: വ്യാപാരി വ്യവസായി സമിതി ഉളിയിൽ യൂണിറ്റ് കൺവെൻഷനും എസ്എസ്എൽസി, പ്ലസ്ടു, എം ബി ബി എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്കുള്ള അനുമോദനവും നഗരസഭാ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് പി.പവനൻ അധ്യക്ഷനായി.
കെ പി അബ്ദുൾ റഹ്‌മാൻ, ഏരിയ പ്രസിഡന്റ് പി. പ്രഭാകരൻ , സെക്രട്ടറി ഒ.വിജേഷ്, നഗരസഭ കൗൺസിലർമാരായ അബ്ദുൾ ഖാദർ കോമ്പിൽ ,കെ.ടി.ഷരിഫ , യുണിറ്റ് സെക്രട്ടറി
കെ.ടി. ടോമി, അനൂപ്, ജനാർദ്ധനൻ, നിഷാദ് നക്ഷത്ര , കെ.വി. റിയാസ്, കെ.സജിത്ത്കുമാർ എന്നിവർ സംസാരിച്ചു.

Related posts

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; 13 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

Aswathi Kottiyoor

കർണാടക ബാങ്ക് ജനറൽ മാനേജറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

അക്ബറിനും സീതയ്ക്കും പുതിയ പേരായി; പേരുമാറ്റുന്നത് ഹൈക്കോടതി ഉത്തരവിന് പിന്നാലെ

Aswathi Kottiyoor
WordPress Image Lightbox