27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സീനിയർചേമ്പർ ഇൻറർനാഷണൽ പേരാവൂർ സിറ്റി ലീജിയൻ ഭരണസമിതി സ്ഥാനാരോഹണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു
Uncategorized

സീനിയർചേമ്പർ ഇൻറർനാഷണൽ പേരാവൂർ സിറ്റി ലീജിയൻ ഭരണസമിതി സ്ഥാനാരോഹണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

പേരാവൂർ: സീനിയർചേമ്പർ ഇൻറർനാഷണൽ പേരാവൂർ സിറ്റി ലീജിയൻ 2024-25 വർഷത്തെ ഭരണസമിതി സ്ഥാനാരോഹണവും അനുമോദന ചടങ്ങും പേരാവൂർ റോബിൻസ് ഹാളിൽ വെച്ച് നടത്തി. പേരാവൂർ ലീജിയൻ പ്രസിഡൻ്റ് സീനിയർ മനോജ് താഴെപ്പുര അധ്യക്ഷനായ ചടങ്ങിൽ ദേശീയ ഉപാദ്ധ്യക്ഷൻ സീനിയർ അഡ്വ.ജയ പ്രശാന്ത് ബാബു ഉദ്ഘാടനം നിർവഹിച്ചു.

നാഷണൽ ഡയറക്ടർ പി പി എഫ് സീനിയർ എം.ജെ ബെന്നി, നാഷ്ണൽ ഡയറക്ടർ സി.എസ്.എൽ, പി പി എഫ് പ്രാഫസർ സീനിയർ പ്രദീപ്.സി.കെ, സെക്രട്ടറി ജനറൽ പി പി എഫ് രാജേഷ് വൈഭവ്, ഐപിപി വി യു.സെബാസ്റ്റ്യൻ, സജിത്ത് കുമാർ കോഴിക്കോട്, സെക്രടറി സി.സി. ജോസ്, മനോജ് കുമാർ കെ, ഷിബിന മനോജ് ,ഷാജി ജോൺ കേളകം, ബാബു ജോസ് മുരിങ്ങോടി, കെ.ടി. തോമസ്, സി.സി കുരുവിള,രവീന്ദ്രൻ വി, രാമചന്ദ്രൻ.സി, വേണുഗോപാൽ, തോമസ് ആൻ്റണി, അരവിന്ദൻ മാസ്റ്റർ, തങ്കച്ചൻ. ടി.ഡി, സുകുമാരൻ.പി.പി, ജയപ്രകാശ് കൂട്ട, ബാബുരാജ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപതിപ്പിച്ചവരെയും ഉന്നത വിജയികളെയും ഉപഹാരംനൽകി അനുമോദിച്ചു. തുടർന്ന്
വിവിധ കലാപരിപാടികളും ഗാനമേളയും നടന്നു.

Related posts

ക്യാഷ് റീസൈക്ലിങ് മെഷീൻ തുടർച്ചയായി തകരാർ; ആദരാജ്ഞലി പോസ്റ്റർ സ്ഥാപിച്ച് വ്യാപാരികൾ

Aswathi Kottiyoor

കോവിഡ്, കെയര്‍ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

‘പ്രണയം നിരസിച്ചു, മറ്റൊരാളുമായി ബന്ധമെന്ന് സംശയവും’; യുവതിയെ കുത്തിക്കൊന്നതില്‍ പ്രതിയുടെ മൊഴി

Aswathi Kottiyoor
WordPress Image Lightbox