നാഷണൽ ഡയറക്ടർ പി പി എഫ് സീനിയർ എം.ജെ ബെന്നി, നാഷ്ണൽ ഡയറക്ടർ സി.എസ്.എൽ, പി പി എഫ് പ്രാഫസർ സീനിയർ പ്രദീപ്.സി.കെ, സെക്രട്ടറി ജനറൽ പി പി എഫ് രാജേഷ് വൈഭവ്, ഐപിപി വി യു.സെബാസ്റ്റ്യൻ, സജിത്ത് കുമാർ കോഴിക്കോട്, സെക്രടറി സി.സി. ജോസ്, മനോജ് കുമാർ കെ, ഷിബിന മനോജ് ,ഷാജി ജോൺ കേളകം, ബാബു ജോസ് മുരിങ്ങോടി, കെ.ടി. തോമസ്, സി.സി കുരുവിള,രവീന്ദ്രൻ വി, രാമചന്ദ്രൻ.സി, വേണുഗോപാൽ, തോമസ് ആൻ്റണി, അരവിന്ദൻ മാസ്റ്റർ, തങ്കച്ചൻ. ടി.ഡി, സുകുമാരൻ.പി.പി, ജയപ്രകാശ് കൂട്ട, ബാബുരാജ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപതിപ്പിച്ചവരെയും ഉന്നത വിജയികളെയും ഉപഹാരംനൽകി അനുമോദിച്ചു. തുടർന്ന്
വിവിധ കലാപരിപാടികളും ഗാനമേളയും നടന്നു.
- Home
- Uncategorized
- സീനിയർചേമ്പർ ഇൻറർനാഷണൽ പേരാവൂർ സിറ്റി ലീജിയൻ ഭരണസമിതി സ്ഥാനാരോഹണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു