24.3 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • രാഹുല്‍ ഗാന്ധിയെ വേഷം കെട്ടിക്കാനായി കൊണ്ടുവരാൻ പാടില്ലായിരുന്നു’; ബിനോയ് വിശ്വം
Uncategorized

രാഹുല്‍ ഗാന്ധിയെ വേഷം കെട്ടിക്കാനായി കൊണ്ടുവരാൻ പാടില്ലായിരുന്നു’; ബിനോയ് വിശ്വം

വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ സിപിഐ രംഗത്ത്. വയനാട്ടില്‍ സിപിഐ ശക്തമായി മത്സരം കാഴ്ച്ചവെക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ വേഷം കെട്ടിക്കാനായി കോൺ​ഗ്രസുകാർ കേരളത്തിലേക്ക് കൊണ്ടുവരാൻ പാടില്ലായിരുന്നു എന്നും ബിനോയ് വിശ്വം പറഞ്ഞു. വയനാട് കുടുംബ സ്വത്താക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് ബിജെപിയും കുറ്റപ്പെടുത്തിയിരുന്നു.

പ്രിയങ്ക വയനാട്ടില്‍ മത്സരിക്കുന്നതില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. വയനാട്ടില്‍ ശക്തമായ പോരാട്ടം നടത്തുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

Related posts

56 വർഷമായി കൊച്ചിയിൽ താമസം, ‘ചെമ്മീൻ’ നോവൽ ജാപ്പനീസിലേക്ക് വിവർത്തനം; തക്കാക്കോ തോമസ് അന്തരിച്ചു

Aswathi Kottiyoor

കർണാടകയിൽ വിദ്വേഷം ഉന്മൂലനം ചെയ്യപ്പെട്ടു, സ്നേഹം വിജയിച്ചു’; രാഹുൽ ഗാന്ധി

Aswathi Kottiyoor

ഇത്തവണ പിഴയില്‍ ഒതുങ്ങിയില്ല, ‘റോബിനെതിരെ’ നിലപാട് കടുപ്പിച്ച് എംവിഡി, ബസ് പിടിച്ചെടുത്തു, കേസും

Aswathi Kottiyoor
WordPress Image Lightbox