23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • സിപിഐഎം കാളികയം,വലയംച്ചാൽബ്രാഞ്ചുകൾ സംയുക്തമായി വിജയികളെ അനുമോദിച്ചു.
Uncategorized

സിപിഐഎം കാളികയം,വലയംച്ചാൽബ്രാഞ്ചുകൾ സംയുക്തമായി വിജയികളെ അനുമോദിച്ചു.

കേളകം: സി പി ഐ എം,കാളികയം, വളയംച്ചാൽബ്രാഞ്ചുകൾ സംയുക്തമായി sslc,+2,LSS വിജയികളെ അനുമോദിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ്.പ്രസിഡന്റ്‌ അഡ്വ.ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു.പി.കെ.മോഹനൻ മാസ്റ്റർ അധ്യക്ഷൻ ആയിരുന്നു.സിപിഐഎം കേളകം ലോക്കൽ സെക്രട്ടറി കെ.പി.ഷാജി മാസ്റ്റർ സംസാരിച്ചു.കെ കെ.റിനീഷ് സ്വാഗതം പറഞ്ഞു.പ്രേദേശത്തെ 31വിദ്യാർത്ഥികളെ അനുമോദിച്ചു.

Related posts

തലസ്ഥാനത്ത് മാറിമറിഞ്ഞ് ലീഡ് നില: രാജീവ് ചന്ദ്രശേഖറും ശശി തരൂരും തമ്മിൽ കടുത്ത പോരാട്ടം

Aswathi Kottiyoor

നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

Aswathi Kottiyoor

ഇ​ള​യ​ദ​ള​പ​തി മാ​സ് ; ന​ട​ൻ വി​ജ​യ് സൈ​ക്കി​ളി​ൽ എ​ത്തി വോ​ട്ട് ചെ​യ്‌​തു.

Aswathi Kottiyoor
WordPress Image Lightbox