23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പുഴക്കരയിൽ നിൽക്കുമ്പോൾ കര ഇടിഞ്ഞുവീണു; കണ്ണൂരിൽ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം; മരിച്ച മൂവരും ബന്ധുക്കള്‍
Uncategorized

പുഴക്കരയിൽ നിൽക്കുമ്പോൾ കര ഇടിഞ്ഞുവീണു; കണ്ണൂരിൽ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം; മരിച്ച മൂവരും ബന്ധുക്കള്‍


കണ്ണൂർ: കണ്ണൂർ ജില്ലയിലെ മയ്യിലിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ് (21), അഭിനവ് (21), ജോബിൻ ജിത്ത് (17) എന്നിവരാണ് മരിച്ചത്. പുഴക്കരയിൽ നിൽക്കുമ്പോൾ കര ഇടിഞ്ഞു താഴേക്ക് വീഴുകയായിരുന്നു. മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു.

Related posts

അനുമോദനവും അവാര്‍ഡ് ദാനവും

Aswathi Kottiyoor

മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു; മലയാളി ബൈക്ക് റേസർ അറസ്റ്റിൽ

Aswathi Kottiyoor

കെഎസ്ആര്‍ടിസിക്ക് ആശ്വാസം; വിരമിക്കൽ ആനുകൂല്യത്തിന് മാറ്റിവെക്കേണ്ട തുക 5 ശതമാനമാക്കി കുറച്ചു

Aswathi Kottiyoor
WordPress Image Lightbox