23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • അനുമോദനവും അവാര്‍ഡ് ദാനവും
Uncategorized

അനുമോദനവും അവാര്‍ഡ് ദാനവും


ഇരിട്ടി:ഐ.ഇ.സി.ഐ സംസ്ഥാന തലത്തില്‍ നടത്തിയ ലീപ് ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും അവാര്‍ഡ് ദാനവും ഉളിയില്‍ നരേംമ്പാറ മൗണ്ട് ഫ്‌ളവര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ഐ.ഇ.സി.ഐ ചെയര്‍മാന്‍ ആര്‍.യൂസഫ് ഉദ്ഘാടനം ചെയ്തു.
ഐ.ഇ.സി.ഐ. സി.ഇ.ഒ. മുഹമ്മദ് നജീബ് അധ്യക്ഷനായി.കോഴിക്കോട് എന്‍.ഐ.ടി. പ്രഫ.സുനില്‍ മാത്യു, ലീപ് ബോര്‍ഡ് പ്രസിഡന്റ് പി.അബ്ദുള്‍ ബഷീര്‍, യു.പി. സിദ്ധീഖ് മാസ്റ്റര്‍, ടി.കെ.മുഹമ്മദലി, പി.സി.മുനീര്‍, കെ.വി.ബഷീര്‍, പ്രിന്‍സിപ്പാള്‍ പി.മുഹമ്മദ് ഷബീര്‍, എന്നിവര്‍ സംസാരിച്ചു.

Related posts

ഇറച്ചി വെട്ടും, പച്ചക്കറി വിൽപ്പനയും; ഇലക്ഷൻ പ്രചാരണത്തിനിടെ മൻസൂർ അലിഖാൻ കുഴഞ്ഞുവീണു

Aswathi Kottiyoor

ഗർഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് ജീവനോടെ കത്തിച്ചു

Aswathi Kottiyoor

പൂജാ സാധനങ്ങള്‍ക്ക് നിലവാരമില്ല, വിഗ്രഹങ്ങള്‍ കേടാകുന്നു; സുപ്രീംകോടതിക്ക് ജ.ശങ്കരന്റെ റിപ്പോര്‍ട്ട്.*

Aswathi Kottiyoor
WordPress Image Lightbox