24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു
Uncategorized

കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു

കേളകം: പാരിസ്ഥിതിക പുനരുജ്ജീവന പ്രവർത്തനങ്ങൾ പുതിയ തലമുറയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരിയും മണത്തണക്കൂട്ടം പ്രവര്‍ത്തകയുമായ ജെയിൻ കാലിക്കറ്റ് വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതിദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി കവിതകളുടെ അവതരണം, പ്ലക്കാർഡ് നിർമ്മാണം, പരിസ്ഥിതിദിന ക്വിസ് മത്സരം എന്നിവയും സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഫാ. എല്‍ദോ ജോണ്‍, കുമാരി ദിയ കൃഷ്ണ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സമര്‍പ്പിച്ചു.

Related posts

പിഎസ്‍സി ഇന്‍റർവ്യൂവിനിറങ്ങിയ യുവതി അപകടത്തിൽപ്പെട്ടു, രക്ഷകരായി ഫയർ ഫോഴ്സ്

Aswathi Kottiyoor

ഇന്ന് ലോക ഹൃദയ ദിനം

Aswathi Kottiyoor

ആശുപത്രിയില്‍ കയറിച്ചെന്ന് ജീവനക്കാരനെ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചതായി പരാതി; യുവാവ് കസ്റ്റഡിയില്‍

Aswathi Kottiyoor
WordPress Image Lightbox