23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ആശുപത്രിയില്‍ കയറിച്ചെന്ന് ജീവനക്കാരനെ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചതായി പരാതി; യുവാവ് കസ്റ്റഡിയില്‍
Uncategorized

ആശുപത്രിയില്‍ കയറിച്ചെന്ന് ജീവനക്കാരനെ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചതായി പരാതി; യുവാവ് കസ്റ്റഡിയില്‍

മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനെ ആശുപത്രിയിൽ കയറി മർദ്ദിച്ചതായി പരാതി. ആലംകോട് സ്വദേശി ഫിറോസിനാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ എടപ്പാൾ ഐലക്കാട് സ്വദേശി അമർനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഫിറോസിനെ ആശുപത്രിയില്‍ കയറിച്ചെന്ന് അമര്‍നാഥ് മര്‍ദ്ദിച്ചതായാണ് പരാതി. സംഭവത്തിന്‍റെ സിസിടിവി വീഡിയോ പുറത്തായിട്ടുണ്ട്. ഇതില്‍ ആശുപത്രി കെട്ടിടത്തിന് പുറത്ത്, കോമ്പൗണ്ടിന് അകത്തായി വാക്കേറ്റഴവും തുടര്‍ന്ന് കയ്യേറ്റവുമുണ്ടാകുന്നതായി കാണാം. സ്പാനര്‍ ഉപയോഗിച്ച് തലയ്ക്ക് അടിച്ചെന്നാണ് പരാതി. ‍

Related posts

നവജാത ശിശുവിന് വാക്സീന്‍ മാറി നല്‍കിയതിൽ കുറ്റക്കാര്‍ക്കെതിരെ നടപടി: ആരോഗ്യമന്ത്രി

Aswathi Kottiyoor

കർണാടകയിൽ നിന്നും കേരളത്തിലേക്ക് തീറ്റപ്പുല്ല് കൊണ്ടുവരുന്നതിന് നിരോധനം; വയനാട്ടിലെ ക്ഷീര കർഷകർ ദുരിതത്തിൽ

Aswathi Kottiyoor

70കാരിയെ കടിച്ച് കുടഞ്ഞ് പിറ്റ്ബുൾ, ഗുരുതര പരിക്ക്, അയൽവാസിക്കെതിരെ പരാതിയുമായി മകന്‍

Aswathi Kottiyoor
WordPress Image Lightbox