വീടിനോട് ചേര്‍ന്ന ഷെഡ്ഡിൽ നിര്‍ത്തിയ സ്കൂട്ടറുകൾ കത്തി നശിച്ചു
ഹരിപ്പാട്: വീടിനോട് ചേർന്ന ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറുകൾ കത്തി നശിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് കായിപ്പുറത്ത് പുതുവൽ പ്രകാശിന്റെ സ്കൂട്ടറുകളാണ് കത്തി നശിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ തീ ഉയരുന്നത് കണ്ട് പ്രകാശ് വീട് തുറന്നു പുറത്ത്