ചെലവ് ചുരുക്കാൻ 200 പേരെ പറഞ്ഞ് വിട്ട് ഗൂഗിൾ; ഇനി നോട്ടം ഇന്ത്യക്കാരെ
കാലിഫോർണിയ: ടെക് ഭീമനായ ഗൂഗിൾ അതിൻ്റെ ‘കോർ’ ടീമുകളിൽ നിന്ന് 200 ജീവനക്കാരെ പിരിച്ചുവിട്ടു. പകരം ഈ റോളുകളിലേക്ക് ഇന്ത്യയിൽ നിന്നും മെക്സിക്കോയിയിൽ നിന്നും ജീവനക്കാരെ ഉൾപ്പെടുത്തുന്നതായാണ് റിപ്പോർട്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി.