27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • നാഷണൽ സരിത് സാരക് ചാമ്പ്യൻഷിപ്പ്: കേളകം സി.വി.എൻ കളരിക്ക് മികച്ച നേട്ടം
Uncategorized

നാഷണൽ സരിത് സാരക് ചാമ്പ്യൻഷിപ്പ്: കേളകം സി.വി.എൻ കളരിക്ക് മികച്ച നേട്ടം

കേളകം: ഡൽഹിയിൽ നടന്ന മണിപ്പൂരിലെ ആയോധന കലയായ നാഷണൽ സരിത് സാരക് ചാമ്പ്യൻഷിപ്പിൽ കേളകം സി.വി.എൻ കളരിയിലെ കുട്ടി, കൾ ജേതാക്കളായി.

ഋഷികേശ്.എസ്.പവി, ദേ വഗംഗ.എസ്.പവി, അഖിൽ, എന്നിവർക്ക് സിൽവർ മെഡ് ലുകളും, അതുൽ കൃഷ്ണ, ആദി ദേ വ്, ജോയോ, ഇഷാൻ.ബി മഹേഷ് എന്നിവർക്ക് ബ്രോൺസും ലഭിച്ചു. കേരളത്തെ പ്രതിനിധീകരിച്ച് 10 കുട്ടികൾ പങ്കെടുത്തതി ൽ 9 പേർക്ക് മെഡലുകൾ ലഭിച്ചു. ഇതിൽ 7 കുട്ടികളും കേളകം സി.വി.എൻ കളരിയിൽ നിന്നുള്ളവരാണ്.എൻ.ഇ. പവിത്രൻ, ഗുരുക്ക ൾ കേളകം, മോഹന കുമാർ.എ സ്. തിരുവനന്തപുരം, മഹേഷ് ശ്രേയസ് കോഴിക്കോട് എന്നി വരാണ് കേരളത്തിൽ നിന്നുള്ള ടീമിനെ നയിച്ചത്.

Related posts

സ്ത്രീധനം ചോദിച്ചാൽ തള്ളിക്കളയാൻ പെൺകുട്ടികൾക്കാവണം; സംഭവം നടന്നത് കേരളത്തിലെന്നത് ദുഖിപ്പിക്കുന്നു; ഗവർണർ

Aswathi Kottiyoor

കാളികാവിൽ വീണ്ടും ക്രൂരത; രണ്ടര വയസ്സുകാരിയെ ക്രൂരമായി മർദിച്ചു, തലയിലും മുഖത്തും മർദനമേറ്റ പാടുകൾ

Aswathi Kottiyoor

19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്

Aswathi Kottiyoor
WordPress Image Lightbox