24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • നരേന്ദ്രമോദിക്ക് വധഭീഷണി; ഫോണ്‍ സന്ദേശം ഹിന്ദിയില്‍, അന്വേഷണം ആരംഭിച്ചു
Uncategorized

നരേന്ദ്രമോദിക്ക് വധഭീഷണി; ഫോണ്‍ സന്ദേശം ഹിന്ദിയില്‍, അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. ചെന്നൈ എന്‍ഐഎ ഓഫിസിലാണ് അജ്ഞാത വധഭീഷണി ഫോണ്‍ സന്ദേശം എത്തിയത്. ഹിന്ദിയിലാണ് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. ബുധനാഴ്ച്ച രാത്രി 9.30 നായിരുന്നു സംഭവം. സെെബർ ക്രെെം പൊലീസ് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശില്‍ നിന്നാണ് ഫോണ്‍ സന്ദേശം എത്തിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.

Related posts

‘ഭാരം 7 കിലോ കുറഞ്ഞു, കെറ്റോണിന്‍റെ അളവ് കൂടി’; ഇടക്കാല ജാമ്യം നീട്ടി നല്‍കണം, കെജ്രിവാള്‍ സുപ്രീം കോടതിയിൽ

Aswathi Kottiyoor

കല്യാശ്ശേരി കള്ളവോട്ട് സംഭവം: വോട്ട് അസാധുവാക്കും, റീപോളിംഗ് സാധ്യമല്ലെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ

Aswathi Kottiyoor

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘം മടങ്ങി

Aswathi Kottiyoor
WordPress Image Lightbox