23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പേരാവൂരിൽ മഴക്കാലപൂർവ്വ ശുചീകരണം
Uncategorized

പേരാവൂരിൽ മഴക്കാലപൂർവ്വ ശുചീകരണം

പേരാവൂർ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യാപാരികളും സന്നദ്ധ സംഘടനകളും രാഷ്ട്രീയപാർട്ടികളും സംയുക്തമായി പേരാവൂർ ടൗണും പരിസരവും ശുചീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുമഗം എം.ഷൈലജ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം പി.പി.നൂറുദ്ധീൻ,ഷബി നന്ത്യത്ത്, ഷിനോജ് നരിതൂക്കിൽ, പി.പുരുഷോത്തമൻ, വി.കെ.രാധാകൃഷ്ണൻ, എം.കെ.അനിൽ കുമാർ, സമീർ, കെ.എ.രജീഷ് എന്നിവർ സംസാരിച്ചു.

Related posts

ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍1 ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടന്നു

Aswathi Kottiyoor

5 വർഷത്തിനിടെ 88 പോലീസുകാർ ആത്മഹത്യ ചെയ്തു,അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍

Aswathi Kottiyoor
WordPress Image Lightbox