23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • മാതാവിൻ്റെ സമ്മതപത്രം വാങ്ങി, നടപടികൾ പൊലീസ് പൂർത്തിയാക്കും; നവജാതശിശുവിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും
Uncategorized

മാതാവിൻ്റെ സമ്മതപത്രം വാങ്ങി, നടപടികൾ പൊലീസ് പൂർത്തിയാക്കും; നവജാതശിശുവിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും


കൊച്ചി: എറണാകുളം പനമ്പളളി നഗറിൽ മാതാവ് കൊലപ്പെടുത്തി ഫ്ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ കു‍ഞ്ഞിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊച്ചി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുക്കുന്ന മൃതദേഹം ഏറ്റുവാങ്ങി പൊലീസാകും നടപടികൾ പൂർത്തിയാക്കുക. ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന കുഞ്ഞിന്‍റെ മാതാവിന്‍റെ സമ്മതപത്രം പൊലീസ് വാങ്ങിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടത്തിനിടെ ശേഖരിച്ച കുഞ്ഞിന്‍റെ ഡി എൻ എ സാമ്പിൾ പൊലീസ് ഇന്ന് ശാസ്ത്രീയ പരിശോധനക്കും അയക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്‍റെ മാതാവിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനുളള നടപടികൾ തുടങ്ങുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Related posts

പാചക വാതക വില വീണ്ടും ഉയർന്നു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 103 രൂപ

Aswathi Kottiyoor

മഹേഷ് അയ്യര്‍ മടങ്ങി; ഏവരെയും ഞെട്ടിച്ച ജീവിതകഥ വൈറലായതിന് പിന്നാലെ മരണം…

Aswathi Kottiyoor

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

Aswathi Kottiyoor
WordPress Image Lightbox