22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പാലക്കാട് കരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ കുട്ടികള്‍ മീൻ പിടിക്കാനെത്തി; കണ്ടെത്തിയത് മനുഷ്യന്‍റെ തലയോട്ടി
Uncategorized

പാലക്കാട് കരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ കുട്ടികള്‍ മീൻ പിടിക്കാനെത്തി; കണ്ടെത്തിയത് മനുഷ്യന്‍റെ തലയോട്ടി

പാലക്കാട്:പാലക്കാട് രാമശേരിയിൽ നിന്ന് മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. രാമശേരിയിലെ കരിങ്കൽ ക്വാറിയിൽ നിന്നാണ് തലയൊട്ടി കണ്ടെത്തിയത്. മീൻ പിടിക്കാൻ വന്ന കുട്ടികളാണ് തലയോട്ടി കണ്ടത്. ക്വാറിയിൽ ഫയര്‍ഫോഴ്സിന്‍റെ സ്കൂബ ഡൈവിങ് ടീം എത്തി പരിശോധന ആരംഭിച്ചു. മറ്റു ശരീരഭാഗങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന.

Related posts

മലയാളകഥാസാഹിത്യം ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

Aswathi Kottiyoor

നാല് കേസിൽ വാറണ്ട്, നടപ്പാക്കാനെത്തിയ പൊലീസുകാർക്ക് മർദ്ദനം അച്ഛനും മകനും അറസ്റ്റിൽ

Aswathi Kottiyoor

റെക്കോർഡിട്ട് സ്വർണവില; വമ്പൻ വർധനവിൽ കണ്ണുമിഴിച്ച് ഉപഭോക്താക്കൾ

Aswathi Kottiyoor
WordPress Image Lightbox