25.8 C
Iritty, IN
May 15, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടി,3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
Uncategorized

സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടി,3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടി. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതൽ. ഊട്ടിയിൽ ഇന്നലെ രേഖപ്പെടുത്തിയത് ചരിത്രത്തില ഏറ്റവും ഉയർന്ന താപനില.

Related posts

ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തീയും പുകയും; രക്ഷകരായി ഫയർഫോഴ്സ്

Aswathi Kottiyoor

2.43 ലക്ഷം ശബരിമല തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കി ആരോഗ്യ വകുപ്പ്

Aswathi Kottiyoor

സ്വവർ​ഗ ബന്ധത്തെ എതിർത്തു; മകനും പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox