29 C
Iritty, IN
May 14, 2024
  • Home
  • Uncategorized
  • മത്സ്യവിൽപ്പനയിലെ തർക്കം; ഹരിപ്പാട് അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു
Uncategorized

മത്സ്യവിൽപ്പനയിലെ തർക്കം; ഹരിപ്പാട് അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു

ആലപ്പുഴ ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. കൊൽ‌ക്കത്ത സ്വദേശി 42 കാരൻ ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്. മത്സ്യ വില്പനയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

Related posts

ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം; എ കെ ശശീന്ദ്രന്‍

Aswathi Kottiyoor

സമ്പാദ്യ പദ്ധതികളിൽ 21 ലക്ഷത്തിന്റെ ക്രമക്കേട്; പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ

Aswathi Kottiyoor

ആനയെ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox