25.5 C
Iritty, IN
May 13, 2024
  • Home
  • Uncategorized
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ മാനന്തവാടിയിൽ അറസ്റ്റില്‍
Uncategorized

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ മാനന്തവാടിയിൽ അറസ്റ്റില്‍

മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ചേലൂര്‍ കാട്ടിക്കുളം പിണക്കാട്ടു പറമ്പില്‍ വീട്ടില്‍ പി ജെ ജോബി(51) യെയാണ് അറസ്റ്റ് ചെയ്തത്. 2021-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Related posts

മുൻഗണനാ റേഷൻ കാർഡുകൾ അപേക്ഷ ഒക്ടോബർ പത്ത് മുതൽ; അക്ഷയ കേന്ദ്രങ്ങൾ വഴി സൗകര്യം

Aswathi Kottiyoor

വര്‍ണ്ണങ്ങള്‍ വാരി വിതറി ഹോളി ആഘോഷം

Aswathi Kottiyoor

യാത്രയിലുടനീളം ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊര്‍ജമായത്: രാഹുല്‍ ഗാന്ധി.*

Aswathi Kottiyoor
WordPress Image Lightbox